യുപിയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് 6,500ലധികം മദ്രസകൾ; കണ്ടെത്തിയത് ആഭ്യന്തര സർവേയിൽ, യോഗി സർക്കാരിന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. - UP madrassa survey
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് 6,500ലധികം മദ്രസകൾ; കണ്ടെത്തിയത് ആഭ്യന്തര സർവേയിൽ, യോഗി സർക്കാരിന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. – UP madrassa survey

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 08:06 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ നടക്കുന്ന മദ്രസ സർവ്വേയുമായി ബന്ധപ്പെട്ട് യോഗി സർക്കാരിന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് അധികൃതർ. റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് പ്രവർത്തിക്കുന്നവയിൽ ആറായിരത്തിലധികം മദ്രസകളും അംഗീകാരമില്ലാത്തവയാണെന്ന് കണ്ടെത്തി. 6,502 മദ്രസകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ ഒരു ബോർഡുമായും ഇവ അഫിലിയേറ്റ് ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തൽ.

അംഗീകാരമില്ലാതെ നടത്തുന്ന മദ്രസകൾക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കുന്നതിന് മുമ്പായി ഇത്തരം മദ്രസകൾ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് നൽകിയ നിർദേശപ്രകാരമാണ് മദ്രസകളുടെ സർവേ നടപടികൾ പുരോഗമിക്കുന്നത്.

യുപിയിൽ മദ്രസ ബോർഡുമായി ബന്ധമില്ലാത്ത നിരവധ മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെന്നും അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നത് 16,513 എണ്ണം മാത്രമാണെന്നും ന്യൂനപക്ഷകാര്യ സഹമന്ത്രി ഡാനിഷ് ആസാദ് അറിയിച്ചിരുന്നു. ഓരോ മദ്രസയിലും എത്ര വിദ്യാർത്ഥികളുണ്ട്, എത്ര അധ്യാപകരുണ്ട്, ശമ്പളം നൽകുന്ന രീതി, അടിസ്ഥാന സൗകര്യങ്ങളുടെ സാഹചര്യമെന്താണ്, പാഠ്യപദ്ധതി എന്നീ കാര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ സർക്കാരിനെ അറിയിക്കുക കൂടിയാണ് മദ്രസ സർവ്വേ നടത്തുന്നതിന്റെ ലക്ഷ്യം.

സംസ്ഥാനത്ത് അംഗീകാരമില്ലാതെ എത്ര മദ്രസകൾ നടത്തുന്നുണ്ടെന്ന വിവരം ലഭിക്കാനും സർവേ സഹായിക്കുന്നു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആവശ്യപ്രകാരം കൂടിയാണ് സർക്കാർ സർവ്വേ നടത്തുന്നത്.

സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, ന്യൂനപക്ഷ ക്ഷേമ ഓഫീസർ എന്നിവരടങ്ങുന്ന സംഘം സെപ്റ്റംബർ 13-നായിരുന്നു ഇതിനായുള്ള നടപടികൾ ആരംഭിച്ചത്. അവർ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ ജില്ലാ മജിസ്ട്രേറ്റിന് സമർപ്പിക്കും. തുടർന്ന് ഒക്ടോബർ 25നകം മുഴുവൻ റിപ്പോർട്ടും യുപി സർക്കാരിന് കൈമാറും. റിപ്പോർട്ടുകൾ വിശകലനം ചെയ്ത ശേഷം ഉത്തർപ്രദേശ് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.

 

Tags: madrassa surveymadarsa
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies