ഗ്യാസ് ട്രബിൾ അലട്ടുന്നുണ്ടോ? ഉടനടി പരിഹാരത്തിന് പെരുംജീരകം കൊണ്ടൊരു വിദ്യ; ദിവസേന കഴിച്ചാൽ വേറെയും ഗുണങ്ങൾ - fennel seeds benefits
Sunday, June 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗ്യാസ് ട്രബിൾ അലട്ടുന്നുണ്ടോ? ഉടനടി പരിഹാരത്തിന് പെരുംജീരകം കൊണ്ടൊരു വിദ്യ; ദിവസേന കഴിച്ചാൽ വേറെയും ഗുണങ്ങൾ – fennel seeds benefits

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 09:44 pm IST
FacebookTwitterWhatsAppTelegram

വയറ്റിനുള്ളിൽ ഗ്യാസ് നിറഞ്ഞ് അസ്വസ്ഥമാകുന്ന സമയത്ത് പലവിധത്തിലുള്ള പരിഹാര മാർഗങ്ങൾ നാം തേടാറുണ്ട്. എന്നാൽ ഒരുപാട് സമയമെടുക്കാതെ പെട്ടെന്ന് പരിഹാരം ലഭിക്കുന്നതിനുള്ള മാർഗമാണ് പെരുംജീരകം. വയറ്റിൽ ഗ്യാസ് നിറഞ്ഞ് ബുദ്ധിമുട്ടുകയാണെങ്കിൽ ഈ സമയം അൽപം പെരുംജീരകം എടുത്ത് ചവച്ചരച്ച് കഴിച്ചാൽ മതിയാകും. പത്തോളം പെരുംജീരകം ഇതിനായി എടുക്കാവുന്നതാണ്. നല്ലപോലെ ചവച്ചരച്ച് കഴിച്ചാൽ സെക്കൻഡുകൾക്കുള്ളിൽ ഗ്യാസ് ട്രബിൾ മാറുന്നതാണ്. ഏതൊരു വീട്ടിലെയും അടുക്കളയിൽ സ്ഥിര സാന്നിധ്യമായ പെരുംജീരകം കൊണ്ട് വേറെയും ഗുണങ്ങളുണ്ട്.

ആർത്തവ ദിനങ്ങളിലുണ്ടാകുന്ന വേദനകളെ കുറയ്‌ക്കാനും പെരുംജീരകം സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ പെരുംജീരകം രാത്രി മുഴുവനും ഇട്ടുവെയ്‌ക്കുക. രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ഇത് കുടിക്കുക. ഇതുവഴി ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദനയെ പമ്പകടത്താം..

ദിവസവും പെരുംജീരക വെള്ളം കുടിക്കുന്നത് മറ്റ് ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കും. മലബന്ധത്തിനും പെരുംജീരകം കഴിക്കുന്നത് ഉത്തമമാണ്. കഫക്കെട്ട്, ആസ്ത്മ എന്നിവ മൂലം പ്രശ്‌നങ്ങൾ നേരിടുന്നവർക്കും ദിവസവും പെരുംജീരകം കഴിക്കുന്നത് നല്ലതാണ്.

ശരീരത്തിനെ തണുപ്പിക്കാൻ പെരുംജീരകത്തിന് കഴിയും. ചൂടുമൂലമുണ്ടാകുന്ന മുഖക്കുരു കുറയാനും ചർമ്മം ആരോഗ്യത്തോടെയിരിക്കാനും ദിവസവും അൽപം പെരുംജീരകം കഴിക്കാവുന്നതാണ്. പെരുംജീരകത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതിനാൽ ശരീരത്തിലെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും നിയന്ത്രിക്കാനും പെരുംജീരകത്തിന് സാധിക്കുന്നു. ആരോഗ്യമുള്ള ജീവതത്തിനും ദഹന പ്രക്രിയ സുഗമമാകുന്നതിനുമെല്ലാം ദിവസവും പെരുംജീരകം ചവച്ചരച്ച് കഴിക്കാവുന്നതാണ്.

 

 

 

 

Tags: Health
ShareTweetSendShare

More News from this section

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു; ബെംഗളൂരുവില്‍ രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ആരോഗ്യവകുപ്പിന്റെ നിലപാട് തിരുത്തണം; ശബരിമലയിലെ ഡോക്ടര്‍മാരുടെ വിലക്കിനെതിരെ കടുത്ത മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനത്തില്‍ സമഗ്ര അന്വേഷണം വേണം; മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മാപ്പ് പറയണമെന്ന് കുമ്മനം രാജശേഖരന്‍

ഷെല്‍ട്ടര്‍ ഹോമിലെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരതയ്‌ക്ക് ഇരയാക്കിയത് സ്വന്തം അച്ഛനും; പ്രതി സ്‌നേഹ അമ്മയുടെ സുഹൃത്ത്

ആറ് പേരുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു; അടച്ചിട്ട ലെവൽ ക്രോസിംഗ് ഗേറ്റ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി റെയിൽവേ

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

Latest News

മമതയ്‌ക്ക് കടുത്ത തിരിച്ചടി; വിശ്വസ്തന്‍ സുദിപ് ബന്ദോപാധ്യായ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി, തൃണമൂലില്‍ വന്‍ പിളര്‍പ്പ്

അതിര്‍ത്തിയിലെ ജനസംഖ്യാ വ്യതിയാനം: നേരിട്ട് സന്ദര്‍ശിച്ച് പഠിക്കാന്‍ പാനലിനോട് അമിത് ഷാ; നാടുകടത്തലിന് നിയമചട്ടക്കൂടൊരുങ്ങുന്നു

ലോകകപ്പ് പോരാട്ടത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ക്യാമ്പില്‍ കള്ളന്‍ കയറി; ഹാരി കെയ്നിന്റെയും ബെല്ലിങ്ഹാമിന്റെയും ബൂട്ടുകളടക്കം മോഷ്ടിച്ചു

ജെവാര്‍ വിമാനത്താവളം വാണിജ്യ സര്‍വീസുകള്‍ക്ക് സജ്ജം; കര്‍ഷകരുമായി ആദ്യ വിമാനം ലഖ്നൗവിലേക്ക്, ജൂണ്‍ 15-ന് ഉദ്ഘാടനം

ഇന്ത്യന്‍ കരസേനയ്‌ക്ക് പുതിയ അമരക്കാരന്‍; ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് അടുത്ത ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്

പ്രതിരോധ രംഗത്ത് ഇന്ത്യയുടെ വന്‍ കുതിച്ചുചാട്ടം; 24 മണിക്കൂറിനുള്ളില്‍ 3 അത്യാധുനിക മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ

റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് അമേരിക്ക; പരാഗ്വെയ്‌ക്കെതിരായ വിജയത്തില്‍ അപൂര്‍വ നേട്ടവുമായി ക്രിസ് റിച്ചാര്‍ഡ്സ്

പരാഗ്വെയെ തകര്‍ത്ത് അമേരിക്ക; ലോകകപ്പില്‍ ആതിഥേയര്‍ക്ക് വിജയത്തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies