ഭഗവൽ സിംഗിനെ വൈദ്യപ്രതിഭാ പുരസ്‌കാരം നൽകിയും ആദരിച്ചിരുന്നു; പുരസ്കാരം സമ്മാനിച്ചത് കടന്നപ്പള്ളി രാമചന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭഗവൽ സിംഗിനെ വൈദ്യപ്രതിഭാ പുരസ്‌കാരം നൽകിയും ആദരിച്ചിരുന്നു; പുരസ്കാരം സമ്മാനിച്ചത് കടന്നപ്പള്ളി രാമചന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 11:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇരട്ട ആഭിചാര കൊലയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെയാണ് ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗും ലൈലയും മലയാളികൾക്ക് സുപരിചിതരായത്. കൊടും ക്രിമിനലായ ഭഗവൽ സിപിഎം പ്രവർത്തകനാണെന്ന വിവരവും ഇതിനിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പാരമ്പര്യ വൈദ്യ മഹാസമ്മേളനത്തിൽ രണ്ടര വർഷം മുമ്പ് ആദരിക്കപ്പെട്ട ഭഗവൽ സിംഗിന്റെ ചിത്രങ്ങളാണ് ചർച്ചയാകുന്നത്.

ഇരട്ട നരബലിക്കേസിൽ രണ്ടാം പ്രതിയായ ഭഗവൽ സിംഗിന് പാരമ്പര്യ വൈദ്യ മഹാസമ്മേളനത്തിൽ വെച്ച് വൈദ്യപ്രതിഭാ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. 2019 ഡിസംബർ നാലിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനാണ് ഭഗവൽ സിംഗിന് പുരസ്‌കാരം സമ്മാനിച്ചത്. ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രൻ തന്നെയായിരുന്നു ചടങ്ങിന്റെ ഉദ്ഘാടനവും നിർവഹിച്ചത്.

അതേസമയം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയും ചേർന്ന നടത്തിയ നരബലിയെക്കുറിച്ച് പ്രതിദിനം നിർണായക വിവരങ്ങൾ പുറത്തുവരികയാണ്. ആഭിചാര കൊലകൾക്ക് ശേഷം മാംസം വിൽക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും മനുഷ്യമാംസം വിറ്റാൽ 20 ലക്ഷം രൂപ വരെ ലഭിക്കുമെന്ന് ഭഗവൽ സിംഗിനെ ഷാഫി പറഞ്ഞ് വിശ്വസിപ്പിച്ചുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മാംസം വിൽക്കുന്നതിനായി അവ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ദമ്പതികൾ ചെയ്തിരുന്നു. ആഭിചാര കൊലയ്‌ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കാതെ വെട്ടി കഷ്ണങ്ങളാക്കിയത് എന്തിനെന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ടായിരുന്നു. ഇക്കാര്യം ആരാഞ്ഞപ്പോഴാണ് പ്രതികൾ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്.

 

Tags: ലൈലആഭിചാര കൊലമനുഷ്യബലിhuman sacrificeനരബലിഭഗവൽ സിംഗ്
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies