ഹോങ്കോങ് ചൈനയുടെ അവിഭാജ്യ ഘടകം; ഷി ജിൻ പിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തം; മാഞ്ചസ്റ്ററിലെ ചൈനീസ് കോൺസുലേറ്റിനുള്ളിൽ ഹോങ്കോങ് പ്രതിഷേധക്കാരെ തല്ലിച്ചതച്ച് ഉദ്യോഗസ്ഥർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോങ്കോങ് ചൈനയുടെ അവിഭാജ്യ ഘടകം; ഷി ജിൻ പിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തം; മാഞ്ചസ്റ്ററിലെ ചൈനീസ് കോൺസുലേറ്റിനുള്ളിൽ ഹോങ്കോങ് പ്രതിഷേധക്കാരെ തല്ലിച്ചതച്ച് ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 12:49 pm IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ ചൈനീസ് കോൺസുലേറ്റ് വളപ്പിനുള്ളിൽ ഹോങ്കോങ്ങിന് അനുകൂല പ്രതിഷേധവുമായെത്തിയ യുവാവിന് മർദ്ദനമേറ്റു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാമത് നാഷണൽ കോൺഗ്രസിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് നടത്തിയ പ്രസ്താവനയെ എതിർത്തായിരുന്നു പ്രതിഷേധം. തായ്വാനും, ഹോങ്കോങ്ങും ചൈനയുടെ അവിഭാജ്യ ഘടകങ്ങൾ ആണെന്നാണ് ഷി ജിൻ പിങ് പറഞ്ഞത്.

ഇതിനെതിരെയാണ് മാഞ്ചസ്റ്ററിലെ ചൈനീസ് കോൺസുലേറ്റിന് മുന്നിൽ ഒരു കൂട്ടം ചൈനീസ് പൗരന്മാർ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനിടെ കോൺസുലേറ്റിൽ നിന്ന് പുറത്ത് വന്ന ചില ആളുകൾ പ്രതിഷേധക്കാരിലൊരാളെ പിടിച്ച് മർദ്ദിച്ചത്. പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്ന പോസ്റ്ററുകളും ബാനറുകളും ഇവർ നശിപ്പിച്ചു.

ചൈനിൽ നിന്നുള്ള ആളുകളാണ് അവരെന്നും, തന്നെ വലിച്ചിഴച്ച് മർദ്ദിക്കുകയായിരുന്നുവെന്നും മർദ്ദനമേറ്റയാൾ പറഞ്ഞു. കോൺസുലേറ്റിലുള്ള ആളുകൾ ഈ ചെയ്തത് മോശമാണ്, ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഇവിടെ യുകെയിൽ എന്തും പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുണ്ടെന്നും അയാൾ പറഞ്ഞു. തുടർന്ന് പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. മർദ്ദനമേറ്റയാളെ പോലീസ് ഉദ്യോഗസ്ഥരാണ് കോൺസുലേറ്റിൽ നിന്ന് പുറത്തേക്ക് എത്തിച്ചത്.

എന്നാൽ ഷി ജിൻ പിങ്ങിനെ ഏറ്റവും മോശമായ രീതിയിലാണ് പ്രതിഷേധക്കാർ ചിത്രീകരിച്ചതെന്നാണ് കോൺസുലേറ്റ് വക്താവ് പറയുന്നത്. ഏതൊരു രാജ്യത്തിനും ഇത്തരം നീക്കങ്ങൾ സഹിക്കാനാവുന്നതല്ല. പ്രതിഷേധക്കാരുടെ നീക്കങ്ങളെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: HONGKONG
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies