പുതിയ അദ്ധ്യക്ഷൻ ഗാന്ധി കുടുംബത്തിന്റെ 'ശബ്ദം' ഇല്ലാതാക്കില്ല; പ്രവർത്തക സമിതിയെ ചെവികൊള്ളണമെന്ന് പി ചിദംബരം - New Chief Must Listen To Gandhis' Views: P Chidambaram
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ അദ്ധ്യക്ഷൻ ഗാന്ധി കുടുംബത്തിന്റെ ‘ശബ്ദം’ ഇല്ലാതാക്കില്ല; പ്രവർത്തക സമിതിയെ ചെവികൊള്ളണമെന്ന് പി ചിദംബരം – New Chief Must Listen To Gandhis’ Views: P Chidambaram

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 06:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പുതിയ കോൺഗ്രസ് അദ്ധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് ഒരിക്കലും ഗാന്ധി കുടുംബത്തിന്റെ ‘ശബ്ദ’ത്തെ ഇല്ലാതാക്കുകയില്ലെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത വ്യക്തി ദശാബ്ദങ്ങൾക്ക് ശേഷം അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കോൺഗ്രസ് അദ്ധ്യക്ഷൻ നിലവിൽ വന്നാലും ഗാന്ധി കുടുംബത്തിന്റെ പക്കലാകും റിമോട്ട് കൺട്രോൾ എന്ന വാദങ്ങളെയും ചിദംബരം എതിർത്തു. പുതിയ അദ്ധ്യക്ഷൻ ആരായാലും കോൺഗ്രസിന്റെ പ്രവർത്തക സമിതിക്കും പാർലമെന്ററി ബോർഡിനും പാർട്ടി ഫോറത്തിനും ചെവിക്കൊള്ളുന്നയാളാകണം. ഗാന്ധി കുടുംബത്തിന്റെ ശബ്ദവും പാർട്ടിക്ക് മേലുള്ള നിയന്ത്രണവും പുതിയ അദ്ധ്യക്ഷൻ വരുന്നതോടെ ഇല്ലാതാകുമെന്ന് കരുതുന്നില്ല. പുതിയ കോൺഗ്രസ് അദ്ധ്യക്ഷന്റെ ആദ്യ ജോലി സംഘടനയെ ശരിയാക്കുക, തിരഞ്ഞെടുപ്പ് നടത്തുക, മികച്ച ഗ്രൂപ്പുകളെ സൃഷ്ടിക്കുക എന്നിവയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനകത്ത് നടക്കുന്ന തിരഞ്ഞെടുപ്പിൽ ആദ്യമായാണ് പി. ചിദംബരം പങ്കാളിയാകുന്നത്. 1997ൽ കോൺഗ്രസിൽ നിന്നും രാജിവെച്ച് തമിഴ് മാനില കോൺഗ്രസിൽ ചേർന്ന അദ്ദേഹം പിന്നീട് 2004ൽ തിരഞ്ഞെടുപ്പിന് മുമ്പായി പാർട്ടിയിലേക്ക് തിരിച്ചുവരികയായിരുന്നു.

Tags: P ChidambaramCongress president election
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies