'ഇന്ന്' കോൺഗ്രസ് ഓഫീസുകളിൽ കാണുന്നത് ജനാധിപത്യമെന്ന് ശബരി നാഥൻ; ഇത്രയും നാൾ 'കുടുംബാധിപത്യം' ആയിരുന്നുവെന്ന് അവസാനം കുറ്റസമ്മതം നടത്തിയല്ലേ- Congress President Polls, Sabarinadhan K S
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇന്ന്’ കോൺഗ്രസ് ഓഫീസുകളിൽ കാണുന്നത് ജനാധിപത്യമെന്ന് ശബരി നാഥൻ; ഇത്രയും നാൾ ‘കുടുംബാധിപത്യം’ ആയിരുന്നുവെന്ന് അവസാനം കുറ്റസമ്മതം നടത്തിയല്ലേ- Congress President Polls, Sabarinadhan K S

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 06:47 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കെ.എസ്.ശബരിനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ച് പോസ്റ്റ് ഇപ്പോൾ ട്രോളുകളിൽ ഇടം നേടുകയാണ്. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കോൺ​ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് ഒരു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച് കോൺ​ഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്ന് പറഞ്ഞുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് മുതിർന്ന നേതാക്കൾ തൊട്ട് യുവനേതാക്കൾ വരെ. ‘ജനാധിപത്യത്തിന്റെ സൗന്ദര്യവും വിജയവുമാണ് ഇന്ന് ഇന്ത്യയെമ്പാടുമുള്ള കോൺഗ്രസ് ഓഫീസുകളിൽ കാണുന്നത്’ എന്നാണ് ശബരിനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ”ഇന്ന്’ എന്നതുകൊണ്ട് നേതാവ് ഉദ്ദേശിച്ചത് തൊട്ടുമുമ്പ് വരെ കോൺ​ഗ്രസിൽ നിലനിന്നിരുന്നത് കുടുംബാധിപത്യം ആയിരുന്നു എന്നതാണോ’ എന്ന് സോഷ്യൽ മീഡിയിൽ പരിഹാസം ഉയരുന്നു.

‘ജനാധിപത്യത്തിന്റെ സൗന്ദര്യവും വിജയവുമാണ് ഇന്ന് ഇന്ത്യയെമ്പാടുമുള്ള കോൺഗ്രസ് ഓഫീസുകളിൽ കാണുന്നത്. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ട് നൽകുവാൻ വേണ്ടി തലമുതിർന്ന നേതാക്കൾ മുതൽ ചെറുപ്പക്കാർ വരെ വരിവരിയായി കാത്തു നിൽക്കുകയാണ്. മറ്റേത് പാർട്ടിയിൽ നിങ്ങൾക്ക് ഇത് കാണാൻ കഴിയും സുഹൃത്തുക്കളേ? കോൺഗ്രസിന്റെ ചരിത്രത്തിൽ അധിഷ്ഠിതമായി, വർത്തമാനകാല രാഷ്‌ട്രീയ സാഹചര്യത്തിലും ഭാവിയിലും പാർട്ടിയെ ശക്തിപ്പെടുത്തുന്ന ഒരു നിലപാടിന് വേണ്ടി എന്റെ സമ്മതിദാനവകാശം ഞാൻ നിർവഹിച്ചു. ആത്യന്തികമായി വിജയം പാർട്ടിക്കായിരിക്കും’ എന്നാണ് ശബരിനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

അതേസമയം, ​ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ മല്ലികാർജ്ജുന ഖാർ​ഗെയ്‌ക്കെതിരെ ശശി തരൂർ മത്സരിക്കുന്നത് കേരളത്തിൽ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് അം​ഗീകരിക്കാൻ കഴിയുന്നില്ല. കോൺ​ഗ്രസിന്റെ ജനാധിപത്യ സ്വഭാവമാണ് അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്കുള്ള തിരഞ്ഞെടുപ്പെന്ന് രമേശ് ചെന്നിത്തല അടക്കമുള്ളവർ പറയുമ്പോഴും, തരൂർ അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് മത്സരിക്കുന്നത് കോൺ​ഗ്രസ് നേതാക്കൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ​ഗാന്ധി കുടുംബം അതല്ലെങ്കിൽ​ ​ഗാന്ധി കുടുംബത്തിന് നിയന്ത്രിയ്‌ക്കാൻ കഴിയുന്ന ഒരാൾ അദ്ധ്യക്ഷനാവണം എന്ന് പറയാതെ പറയുകയാണ് രമേശ് ചെന്നിത്തല, കെ.സുധാകരൻ, കെ.മുരളീധരൻ, വി.ഡി.സതീശൻ അടക്കമുള്ള നേതാക്കൾ.

Tags: Congress President Polls
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies