ചൈനീസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി ബംഗ്ലാദേശ്; നീക്കം നാല് പേരുടെ ജീവനെടുത്ത അപകടമുണ്ടായതോടെ; എടുത്ത പണി അവസാനിപ്പിച്ച് വേഗം രാജ്യം വിട്ടോളാൻ ഉത്തരവ് - Bangladesh Cancels Chinese Firm's License
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനീസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി ബംഗ്ലാദേശ്; നീക്കം നാല് പേരുടെ ജീവനെടുത്ത അപകടമുണ്ടായതോടെ; എടുത്ത പണി അവസാനിപ്പിച്ച് വേഗം രാജ്യം വിട്ടോളാൻ ഉത്തരവ് – Bangladesh Cancels Chinese Firm’s License

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 10:04 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ബംഗ്ലാദേശിൽ ബസ് റാപ്പിഡ് ട്രാൻസിറ്റ് ലൈൻ-3 പദ്ധതി നടപ്പിലാക്കുന്ന ചൈനീസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ സർക്കാർ തീരുമാനം. റോഡ്-ഗതാഗത മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 15ന് നടന്ന വാഹനാപകടത്തെ തുടർന്നാണ് നിർണായക ഉത്തരവുണ്ടായത്.

ചൈനീസ് കമ്പനിയുടെ നിർമാണത്തിലിരിക്കുന്ന ബസ് റാപ്പിഡ് ട്രാൻസിറ്റിന്റെ ഭാഗങ്ങൾ വാഹനത്തിന് മുകളിലേക്ക് വീണ് നാല് പേർ മരിച്ചിരുന്നു. ധാക്കയിലെ ഉത്തരയിലായിരുന്നു അപകടം.  ഈ സാഹചര്യത്തിൽ നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന ചൈനീസ് കമ്പനിക്ക് അടുത്ത കരാറുകൾ നൽകുകയില്ലെന്ന് സർക്കാർ തീരുമാനിച്ചു. അപകടം നടക്കുന്ന സമയത്ത് കമ്പനി ഏറ്റെടുത്ത പദ്ധതിയുടെ 79 ശതമാനവും പൂർത്തിയായതിനാലാണ് നിർമാണം പുനരാരംഭിക്കാൻ അനുവദിച്ചത്. പദ്ധതിക്കായി വകയിരുത്തിയ സമയവും പണവും നഷ്ടപ്പെടാതിരിക്കാനാണ് ഇത് ചെയ്തതെന്നും സർക്കാർ വ്യക്താമാക്കി.

ചൈനീസ് കമ്പനിയായ ഗെസുബ ഗ്രൂപ്പാണ് പദ്ധതി ഏറ്റെടുത്തിരുന്നത്. നിലവിൽ നിർമാണം പുരോഗമിക്കുന്ന പദ്ധതി പൂർത്തിയായാൽ ബംഗ്ലാദേശിൽ തുടരാൻ കമ്പനിക്ക് അനുമതി ലഭിക്കുകയില്ല. ശേഷിക്കുന്ന 20 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് കാത്തിരിക്കുന്നതെന്നും ബംഗ്ലാദേശ് മന്ത്രി ഒബൈദുൾ ക്വാഡർ അറിയിച്ചു.

ചൈനയുടെ വായ്പാ പദ്ധതികൾ സ്വീകരിക്കുന്നതിന് മുമ്പ് വികസ്വര രാജ്യങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ബംഗ്ലാദേശ് ധനമന്ത്രി മുസ്തഫ കമാൽ ഇതിനിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം കടക്കെണിയിൽ കഴിഞ്ഞിരുന്ന രാജ്യങ്ങൾ വായ്പ സ്വീകരിച്ച് വീണ്ടും പ്രതിസന്ധിയിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഓഗസ്റ്റിൽ ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

 

Tags: bangladeshconstruction
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies