"പ്രതിസന്ധികൾ തരണം ചെയ്യാൻ ധൈര്യം ആവശ്യം"; "നിരാശരാകരുത്"; വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വൈകാരിക പോസ്റ്റുമായി വിഘ്‌നേഷ് ശിവൻ- Vignesh Shivan Shares Note On Positivity
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പ്രതിസന്ധികൾ തരണം ചെയ്യാൻ ധൈര്യം ആവശ്യം”; “നിരാശരാകരുത്”; വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വൈകാരിക പോസ്റ്റുമായി വിഘ്‌നേഷ് ശിവൻ- Vignesh Shivan Shares Note On Positivity

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 10:18 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വൈകാരിക സമൂഹമാദ്ധ്യമ പോസ്റ്റ് പങ്കുവെച്ച് സംവിധായകനും പ്രമുഖ തെന്നിന്ത്യൻ താരം നയൻതാരയുടെ ഭർത്താവുമായ വിഘ്‌നേഷ് ശിവൻ. നിലവിലെ വിഷമഘട്ടങ്ങളിൽ മനസ്സ് പതറരുതെന്നും നല്ലകാലം വരുന്നുണ്ടെന്നും സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അദ്ദേഹം പ്രത്യാശ പകരുന്ന പോസ്റ്റ് പങ്കുവെച്ചത്.
‘വിഷമഘട്ടത്തിലൂടെ കടന്നു പോകാൻ അസാമാന്യമായ ധൈര്യം ആവശ്യമാണ്. ഒരിക്കലും നിരാശനാകരുത്. നല്ല കാര്യങ്ങൾ നിങ്ങളുടെ പാതയിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്’- ഇതായിരുന്നു വിഘ്‌നേഷ് ശിവന്റെ പോസ്റ്റ്. ഇതിന് പിന്നാലെ നിരവധി പേർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

ഈ മാസം ഒൻപതിനാണ് ഇരട്ടക്കുട്ടികൾ പിറന്ന വിവരം താരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ എങ്ങനെ കുഞ്ഞുങ്ങൾ ജനിച്ചെന്ന് അതിശയം പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് വാടക ഗർഭ ധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ ഉണ്ടായത് എന്ന വിവരം വ്യക്തമാക്കിയത്. ഇതോടെ ഇരുവർക്കുമെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേർ രംഗത്ത് എത്തുകയായിരുന്നു.

സംഭവത്തിൽ തമിഴ്‌നാട് ആരോഗ്യവകുപ്പ് ഇടപെട്ട് താര ദമ്പതികളിൽ നിന്നും വിശദീകരണം ആരാഞ്ഞിരുന്നു. ആറ് വർഷങ്ങൾക്ക് മുൻപ് വിവാഹം രജിസ്റ്റർ ചെയ്‌തെന്നും, കഴിഞ്ഞ ഡിസംബർ മുതൽ വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചെന്നുമായിരുന്നു ഇരുവരും സർക്കാരിന് നൽകിയ മറുപടി. ഇതോടെ താരദമ്പതികളുടെ വിവാഹം വീണ്ടും സജീവ ചർച്ചയാകുകയായിരുന്നു.

Tags: nayantharavignesh shivan
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies