അയോദ്ധ്യ സന്ദർശിക്കാൻ പ്രധാനസേവകൻ; നരേന്ദ്രമോദി ദീപോത്സവത്തിൽ പങ്കെടുക്കും; ഉത്സവം ചരിത്രമാക്കാനൊരുങ്ങി യോ​ഗി സർക്കാർ- PM Modi to visit Ayodhya
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ സന്ദർശിക്കാൻ പ്രധാനസേവകൻ; നരേന്ദ്രമോദി ദീപോത്സവത്തിൽ പങ്കെടുക്കും; ഉത്സവം ചരിത്രമാക്കാനൊരുങ്ങി യോ​ഗി സർക്കാർ- PM Modi to visit Ayodhya

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 03:26 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: അയോദ്ധ്യ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒക്ടോബർ 23 ന് ഉത്തർപ്രദേശിലെത്തുന്ന മോദി അയോദ്ധ്യ സന്ദർശിക്കും. സന്ദർശന വേളയിൽ, ദീപാവലിയുടെ തലേന്ന് റാം ജി കി പൈഡിയിൽ നടക്കുന്ന ദീപോത്സവത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഉത്തർപ്രദേശിലും അയോദ്ധ്യയിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദീപോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ പുണ്യനഗരി സന്ദർശിക്കും. ഒരു മാസത്തിനുള്ളിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാലാമത്തെ അയോദ്ധ്യ സന്ദർശനമാണിത്.

ഒക്‌ടോബർ 23-ന് വൈകിട്ട് 5:40- ന് ശ്രീരാമ കഥാ പാർക്കിൽ ശ്രീരാമന്റെ രാജ്യാഭിഷേകം പ്രധാനമന്ത്രി നരേന്ദ്ര മോദി വീക്ഷിക്കും. വൈകുന്നേരം 6.30- ന് സരയു ഘട്ടിൽ നടക്കുന്ന ആരതിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. 6.40-നാണ് രാം കി പൗഡി ഘട്ടിൽ നടക്കുന്ന ദീപോത്സവത്തിൽ നരേന്ദ്രമോദി പങ്കെടുക്കുന്നത്. ദീപോത്സവം ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഉത്തർപ്രദേശ് സർക്കാർ സ്വീകരിച്ചു വരികയാണ്. 15 ലക്ഷം ദീപങ്ങൾ തെളിച്ച് ലോക റെക്കോർഡ് സ്ഥാപിക്കാനൊരുങ്ങുകയാണ് അയോദ്ധ്യ.

രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചതിന് പിന്നാലെ 2020 ലും 2021 ലും കൊറോണ പ്രതിസന്ധി കാലഘട്ടമായതിനാൽ ഭക്തരുടെ ആഘോഷങ്ങൾ നിരോധിച്ചിരുന്നു. ദീപോത്സവത്തിൽ സാധാരണക്കാരുടെ വരവ് നിരോധിച്ചു. എന്നാൽ ഇത്തവണ നിയന്ത്രണങ്ങൾ ഒന്നുമില്ലാത്തതിനാൽ വൻ ഭക്തജന തിരക്കായിരിക്കും അനുഭവപ്പെടുക. ഇതിനുപുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ദീപോത്സവത്തിൽ ഭാ​ഗമാകാൻ എത്തുന്നതോടെ അയോദ്ധ്യ അണിഞ്ഞൊരുങ്ങുകയാണ്. സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും അയോദ്ധ്യയുടെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കും, രാമജന്മഭൂമി സുരക്ഷാ സമിതിയുടെ യോഗവും നടക്കും. ദീപോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ചയാണ് അയോദ്ധ്യ സന്ദർശിക്കുന്നത്.

 

Tags: Narendra ModiayodhyaDeepotsav
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies