താലിയും മംഗല്യസൂത്രവും അഴിപ്പിച്ചു; ബുർഖയ്ക്ക് വിലക്കില്ല; തെലങ്കാനയിൽ പരീക്ഷയ്ക്കെത്തിയ ഹിന്ദു വനിതാ ഉദ്യോഗാർത്ഥികളെ അപമാനിച്ച് സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താലിയും മംഗല്യസൂത്രവും അഴിപ്പിച്ചു; ബുർഖയ്‌ക്ക് വിലക്കില്ല; തെലങ്കാനയിൽ പരീക്ഷയ്‌ക്കെത്തിയ ഹിന്ദു വനിതാ ഉദ്യോഗാർത്ഥികളെ അപമാനിച്ച് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 11:49 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: തെലങ്കാനയിൽ ഹിന്ദു വനിതാ ഉദ്യോഗാർത്ഥികളെ താലിയും മംഗല്യസൂത്രവും ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കാതെ സുരക്ഷാ ജീവനക്കാർ. ആലിയാബാദിലെ വിദ്യാർത്ഥി ജൂനിയർ ആന്റ് ഡിഗ്രീ കോളേജിൽ ആയിരുന്നു സംഭവം. അതേസമയം ബുർഖ ധരിച്ചെത്തിയ മുസ്ലീം ഉദ്യോഗാർത്ഥികളെ പരീക്ഷ എഴുതാനായി കടത്തിവിടുകയും ചെയ്തു.

ഞായറാഴ്ചയായിരുന്നു സംഭവം. ഞായറാഴ്ച തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവ്വീസ് കമ്മീഷൻ പരീക്ഷ നടന്നിരുന്നു. ഇത് എഴുതാൻ എത്തിയവരോട് ആയിരുന്നു സുരക്ഷാ ജീവനക്കാർ വിവേചന പരമായി പെരുമാറിയത്. പരീക്ഷാ ഹാളിലേക്ക് ആഭരണങ്ങൾ ധരിച്ച് കയറരുത് എന്നാണ് നിയമം. ഇത് പ്രകാരം വിവാഹം കഴിഞ്ഞ ഹിന്ദു വനിതാ ഉദ്യോഗാർത്ഥികൾ താലിയും മംഗല്യസൂത്രവും ഒഴികെ ബാക്കിയെല്ലാം അഴിച്ചുമാറ്റി. എന്നാൽ അതും അഴിച്ചു മാറ്റിയാൽ മാത്രമേ ഹാളിലേക്ക് പ്രവേശനം നൽകാൻ സാധിക്കൂവെന്ന് സുരക്ഷാ ജീവനക്കാർ പറയുകയായിരുന്നു. ഇതോടെ എല്ലാവരും താലിയും മംഗല്യസൂത്രവും അഴിച്ചുമാറ്റി.

എന്നാൽ പരീക്ഷയ്‌ക്കായി ബുർഖയും ഹിജാബും ധരിച്ച് ഉദ്യോഗാർത്ഥികൾ എത്തിയിരുന്നു. ഇവരെ യാതൊരു പരിശോധനയും കൂടാതെ കടത്തിവിടുകയായിരുന്നു. ഉദ്യോഗാർത്ഥികൾക്കൊപ്പം എത്തിയവരിൽ ചിലർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ തെലങ്കാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

Tags: telenganaexam
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies