കൊറോണ കാലത്തെ ഇന്ത്യയുടെ മരുന്ന് വിതരണം ലോകത്തുണ്ടാക്കിയത് വലിയ ചലനം ; അഭിനന്ദിച്ച് ഗുട്ടാറസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ കാലത്തെ ഇന്ത്യയുടെ മരുന്ന് വിതരണം ലോകത്തുണ്ടാക്കിയത് വലിയ ചലനം ; അഭിനന്ദിച്ച് ഗുട്ടാറസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 06:15 pm IST
FacebookTwitterWhatsAppTelegram

മുംബൈ : കൊറോണയെ നേരിടാൻ ഇന്ത്യ കാണിച്ച കരുതലിനെ അഭിനന്ദിച്ച് ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ഇന്ത്യയുടെ മരുന്ന് വിതരണം ആഗോളതലത്തിൽ വലിയ ചലനമാണ് സൃഷ്ടിച്ചതെന്നും ഗുട്ടാറസ് പറഞ്ഞു. ഇന്ത്യയെന്നും ഐക്യരാഷ്‌ട്രഭയ്‌ക്ക് പ്രതിസന്ധിഘട്ടത്തിലെ മികച്ച പങ്കാളിയാണെന്നും ഗുട്ടാറസ് പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ഗുട്ടാറസ് മുംബൈ ഐഐടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു ഗുട്ടാറസ്.

നിങ്ങൾ തന്ന മരുന്നുകളാണ് ലോകത്തിലെ അനേകം രാജ്യങ്ങളിലെ ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമായത്. മരുന്നു കൾക്കൊപ്പം നിരവധി ജീവൻ രക്ഷാ ഉപകരണങ്ങളും ഇന്ത്യ എത്തിച്ചു. മികച്ച ഡോക്ടർമാരുടേയും വൈദ്യശാസ്ത്ര വിദഗ്ധരുടേയും സേവനം ലഭിച്ചു. ഇന്ത്യ ഉൽപ്പാദിപ്പിച്ച വാക്‌സിൻ ലോകത്തിന് വലിയ ആശ്വാസമായെന്നും ഗുട്ടാറസ് പറഞ്ഞു. സാമ്പത്തിക വാണിജ്യകാര്യത്തിലും ഇന്ത്യയുടെ സമയോചിത ഇടപെടലിനെ ഗുട്ടാറസ് എടുത്തുപറഞ്ഞു. രാജ്യങ്ങളെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. അയൽരാജ്യങ്ങളായ അഫ്ഗാനും ശ്രീലങ്കയും സമീപകാലത്തെ വലിയ സാമ്പ ത്തിക വാണിജ്യ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ ഇരുരാജ്യങ്ങൾക്കും നൽകുന്ന സഹായം അനുകരണീയമാണെന്നും ഗുട്ടാറസ് ചൂണ്ടിക്കാട്ടി.

ഐക്യരാഷ്‌ട്രസഭ മുന്നോട്ട് വെച്ച തെക്കൻ മേഖല സഹകരണ പദ്ധതി നടപ്പാക്കിയ ഏക രാജ്യം ഇന്ത്യയാണ്. യുഎന്നിന്റെ വികസന പദ്ധതികൾ അതിവേഗം നടപ്പാക്കുന്നതിലും ഇന്ത്യ കാണിക്കുന്ന താൽപ്പര്യം ഏറെ മാതൃകാപരമാണ്. പദ്ധതികളിൽ മറ്റുരാജ്യങ്ങളെ പങ്കാളിയാക്കുന്നതിലും കാണിക്കുന്ന സഹകരണ മനോഭാവം അഭിനന്ദിക്കപ്പെടേണ്ടതാണെന്നും ഗുട്ടാറസ് പറഞ്ഞു.

Tags: guttarus
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies