ആഭിചാര കൊലകൾക്ക് ശേഷം മാംസം പാകം ചെയ്ത് വിൽപ്പന നടത്തി? ; ഷാഫിയുടെ കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തി പോലീസ്; സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നവരെ ചോദ്യം ചെയ്യും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഭിചാര കൊലകൾക്ക് ശേഷം മാംസം പാകം ചെയ്ത് വിൽപ്പന നടത്തി? ; ഷാഫിയുടെ കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തി പോലീസ്; സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നവരെ ചോദ്യം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 09:46 am IST
FacebookTwitterWhatsAppTelegram

എറണാകുളം: ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തി പോലീസ്. കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം ഹോട്ടലിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഹോട്ടലിലെ പാത്രങ്ങൾ പോലീസ് പരിശോധനയ്‌ക്കായി കസ്റ്റഡിയിൽ എടുത്തു.

കേസിലെ മറ്റ് പ്രതികളായ ഭഗവൽ സിംഗ്, ലൈല എന്നിവരാണ് ഷാഫി മാംസം കൊച്ചിയിലേക്ക് കൊണ്ടുവന്നതായി മൊഴി നൽകിയത്. ബംഗളൂരുവിലുള്ള സംഘത്തിന് വിൽപ്പന നടത്തുവാനായാണ് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വെട്ടി മുറിച്ചത് എന്നാണ് ലൈലയും ഭഗവൽ സിംഗും പോലീസിനോട് പറഞ്ഞിരുന്നത്. സംഘത്തിന് വിൽക്കാനായി മാംസം ഇവർ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. എന്നാൽ സംഘം വരില്ലെന്ന് പിന്നീട് ഷാഫി അറിയിച്ചു. ഇതേ തുടർന്ന് മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിടാൻ ഒരുങ്ങിയപ്പോൾ അതുമായി ഷാഫി കൊച്ചിലേക്ക് പോകുകയായിരുന്നുവെന്നാണ് ഇരുവരും നൽകിയിരിക്കുന്ന മൊഴി.

ഇത്തരത്തിൽ കൊണ്ടുപോയ മാംസം ഹോട്ടലിൽ പാകം ചെയ്ത് വിൽപ്പന നടത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായിരുന്നു പരിശോധന. ഇരു കൊലകൾക്ക് ശേഷവും മൃതദേഹാവശിഷ്ടങ്ങൾ കൊച്ചിയിലേക്ക് കൊണ്ടുപോയെന്നാണ് ഭഗവൽ സിംഗും ലൈലയും പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ഷേണായീസ് തിയറ്ററിന് സമീപമാണ് ഷാഫി ഹോട്ടൽ നടത്തുന്നത്. മനുഷ്യ മാംസം പാകം ചെയ്തതായുള്ള സംശയത്തെ തുടർന്ന് ഹോട്ടലിൽ നിന്നും സ്ഥിരമായി ആഹാരം കഴിച്ചിരുന്നവരെ കണ്ടെത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Tags: shafihuman sacrifice
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies