ച്യൂയിംഗം ചവയ്ക്കാറുണ്ടോ? ഉപയോഗിക്കുന്നവരും ഒഴിവാക്കുന്നവരും ഇതറിഞ്ഞോളൂ..
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ച്യൂയിംഗം ചവയ്‌ക്കാറുണ്ടോ? ഉപയോഗിക്കുന്നവരും ഒഴിവാക്കുന്നവരും ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 11:49 am IST
FacebookTwitterWhatsAppTelegram

കുട്ടികൾ മുതൽ മുതിർന്നവർ വരെ ചവയ്‌ക്കാറുള്ള ഒന്നാണ് ച്യൂയിംഗം. എന്നാൽ ച്യൂയിംഗം ചവയ്‌ക്കുന്നവരെ പലപ്പോഴും പുച്ഛത്തോടെയാണ് ചില ആളുകൾ നോക്കിക്കാണാറുള്ളത്. ച്യൂയിംഗം പതിവായി ഉപയോഗിക്കുന്നവർക്ക് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് പലർക്കും ധാരണയില്ലെന്നതാണ് വാസ്തവം. ച്യൂയിംഗത്തെ നിസാരവൽക്കരിക്കുന്നതിന് മുമ്പ് ഇതൊന്ന് വായിക്കൂ..

സമ്മർദ്ദവും ഉത്കണ്ഠയും നേരിടാൻ സഹായിക്കും:

ഉത്കണ്ഠ അഥവാ Anxiety എന്നത് പലർക്കും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്ത കാര്യമാണ്. എന്നാൽ ഒരു ച്യൂയിംഗം ചവച്ചാൽ ഉത്കണ്ഠകളെ മറികടക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. സാധാരണ ടെൻഷനടിക്കുന്നവർ ദീർഘശ്വാസമെടുത്ത് ആശ്വാസം കൊളളുന്നത് നമ്മൾ കണ്ടിട്ടുണ്ട്. നഖം കടിക്കുന്നതുമൊക്കെ സമ്മർദ്ദങ്ങളിൽ നിന്ന് മനസിനെ വഴിതിരിച്ചുവിടാനുളള മാർഗങ്ങളായി പലരും കൂടെക്കൂട്ടാറുണ്ട്. അതുപോലെ തന്നെയാണ് ച്യൂയിംഗം ചവയക്കുമ്പോൾ സംഭവിക്കുന്നതും. അമിതമായ ഉത്കണ്ഠയും സമ്മർദ്ദവും തോന്നുന്ന സമയത്ത് ഒരു ച്യൂയിംഗമെടുത്ത് ചവച്ചാൽ വലിയ ആശ്വാസം കിട്ടുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ആസിഡ് റിഫ്ളക്സിനെ നിയന്ത്രിക്കും:

മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതിരുന്നാൽ, ആമാശയത്തിൽ നിന്ന് ആസിഡുകൾ ഉൽപാദിപ്പിക്കപ്പെടാൻ തുടങ്ങും. തുടർന്ന് നിങ്ങളുടെ വയറ്റിൽ വേദന അനുഭവപ്പെട്ടേക്കാം. ഈ ഘട്ടത്തിൽ ഒരു ച്യൂയിംഗം ചവച്ചാൽ ആസിഡ് ഉൽപാദനത്തെയും തുടർന്നുണ്ടാകുന്ന വേദനയെയും ചെറുക്കാൻ കഴിയും. ച്യൂയിംഗം ചവയ്‌ക്കുമ്പോൾ വായിൽ ഉമിനീര് ഉൽപാദിപ്പിക്കപ്പെടുകയും ഇത് ആമാശയത്തിലേക്ക് ചെല്ലുമ്പോൾ ആസിഡിനെ നിർവീര്യമാക്കുകയും ചെയ്യുന്നു.

വായ്‌നാറ്റം അകറ്റാൻ സഹായിക്കും:

വായ്‌നാറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ച്യൂയിംഗം ശീലമാക്കാവുന്നതാണ്. വ്യത്യസ്ത രുചികളിലും ഫ്‌ളേവറുകളിലും ഇന്ന് ച്യൂയിംഗങ്ങൾ ലഭ്യമാണ്. ഇഷ്ടമുള്ള ഫ്‌ളേവർ ശീലമാക്കിയാൽ വായ്‌നാറ്റത്തിന് താൽക്കാലിക പരിഹാരം നേടാം.

ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും:

നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ച്യൂയിംഗം ചവച്ചുനോക്കാവുന്നതാണ്. വായിൽ എന്തെങ്കിലുമൊന്ന് ചവച്ചരക്കുമ്പോൾ മനസ് വ്യതിചലിക്കുന്നത് തടയാൻ കഴിയും. ഇതുവഴി ഏകാഗ്രത സ്വായത്തമാക്കാം.

 

 

Tags: HealthChewing Gums
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies