''അവധി ലേശം കൂടുതലല്ലേ?'' കോടതികളിലെ നീണ്ടകാല അവധികളെ ചോദ്യം ചെയ്ത് പൊതുതാൽപര്യ ഹർജി; ദീപാവലി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”അവധി ലേശം കൂടുതലല്ലേ?” കോടതികളിലെ നീണ്ടകാല അവധികളെ ചോദ്യം ചെയ്ത് പൊതുതാൽപര്യ ഹർജി; ദീപാവലി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 03:03 pm IST
rape

rape

FacebookTwitterWhatsAppTelegram

മുംബൈ: കോടതികൾ അവധിയെടുക്കുന്ന രീതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ബോംബെ ഹൈക്കോടതി. ഒക്ടോബർ 22ന് തുടങ്ങി നവംബർ 9നാണ് ദീപാവലി അവധി അവസാനിക്കുക. ഇതിന് ശേഷം ഹർജി പരിഗണിക്കുമെന്നാണ് കോടതി ഉത്തരവിട്ടത്.

നീണ്ട അവധിക്കാലം എടുക്കുന്ന ഹൈക്കോടതി ഷെഡ്യൂളിൽ പുനപരിശോധന ആവശ്യപ്പെട്ട് സബീന ലക്ദവാലയാണ് പൊതുതാല്പര്യ സമർപ്പിച്ചത്. നീതി ലഭിക്കാനുള്ള പൗരന്റെ അവകാശത്തെ ഇത്തരം അവധികൾ ബാധിക്കുന്നുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

ജഡ്ജിമാർ അവധിയെടുക്കുന്നതിന് എതിരല്ലെന്നും എന്നാൽ ജുഡീഷ്യറിയിലെ അംഗങ്ങൾ ഒരേസമയം അവധിയെടുക്കുന്നതാണ് ചോദ്യം ചെയ്യുന്നതെന്നും ഹർജിയിൽ പറയുന്നു. വർഷം മുഴുവനും പ്രവർത്തിക്കുന്ന ഒന്നായി കോടതികൾ മാറണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. അടിയന്തിരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസുമാരായ എസ്.വി ഗംഗാപൂർവാല, ആർ.എൻ ലദ്ദ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് ഹർജി സമർപ്പിച്ചത്.

ഹൈക്കോടതിയിലെ അവധികൾ വ്യക്തമാക്കുന്ന 2022ലെ കലണ്ടർ കഴിഞ്ഞ വർഷം നവംബറിൽ തന്നെ ലഭ്യമാക്കിയിട്ടും എന്തുകൊണ്ടാണ് ഇപ്പോൾ ഹർജിയുമായി വന്നതെന്ന് കോടതി ചോദിച്ചു. തുടർന്ന് അടുത്ത മാസം 15ന് ഹർജി പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

എല്ലാ വർഷവും മൂന്ന് ഇടവേളകളാണ് ഹൈക്കോടതി എടുക്കുക. വേനൽക്കാല അവധി (ഒരു മാസം), ദീപാവലി അവധി (രണ്ടാഴ്ച), ക്രിസ്മസ് അവധി (ഒരാഴ്ച). അവധി ദിവസങ്ങളിൽ അടിയന്തിര ജുഡീഷ്യൽ വ്യവഹാരങ്ങൾക്കായി പ്രത്യേക അവധിക്കാല ബെഞ്ചുകളും ലഭ്യമാണ്.

നീണ്ട കോടതി അവധികൾ കൊളോണിയൽ കാലഘട്ടത്തിന്റെ തിരുശേഷിപ്പാണെന്നും ഇത്തരം നടപടികൾ തുടർന്നുകൊണ്ടുപോകുന്നത് ജുഡീഷ്യൽ സംവിധാനത്തിന്റെ തകർച്ചയ്‌ക്ക് കാരണമാകുമെന്നുമാണ് ഹർജിയിൽ പറയുന്നത്. ജഡ്ജിമാർക്കും അഭിഭാഷകർക്കും അവധി നിഷേധിച്ച് അവരുടെ ജോലിഭാരം വർധിപ്പിക്കണമെന്നല്ല വാദമെന്നും ഒരേസമയം എല്ലാ അംഗങ്ങളും അവധിയെടുക്കുന്നതിലുള്ള എതിർപ്പാണ് ചൂണ്ടിക്കാട്ടുന്നതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

ShareTweetSendShare

More News from this section

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

Latest News

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies