മദ്ധ്യപ്രദേശിന് പിന്നാലെ ഹിന്ദി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ ഉത്തർപ്രദേശും; മെഡിക്കൽ, എഞ്ചിനീറിംഗ് പുസ്തകങ്ങൾ ഇനി ഹിന്ദിയിൽ; അടുത്ത വർഷം മുതൽ നടപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് - UP to begin teaching engineering, medical courses in Hindi
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്ധ്യപ്രദേശിന് പിന്നാലെ ഹിന്ദി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ ഉത്തർപ്രദേശും; മെഡിക്കൽ, എഞ്ചിനീറിംഗ് പുസ്തകങ്ങൾ ഇനി ഹിന്ദിയിൽ; അടുത്ത വർഷം മുതൽ നടപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് – UP to begin teaching engineering, medical courses in Hindi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 02:59 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: മദ്ധ്യപ്രദേശിന് പിന്നാലെ ഉത്തർപ്രദേശും ഉന്നത വിദ്യാഭ്യാസം ഹിന്ദിയിലാക്കുന്നു. മെഡിക്കൽ, എഞ്ചിനീറിംഗ് പുസ്തകങ്ങൾ ഹിന്ദിയിലാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ചില പുസ്തകങ്ങളുടെ ഹിന്ദി പതിപ്പ് ഇറക്കിയിട്ടുണ്ടെന്നും വരുന്ന വർഷം മുതൽ ഇവ ഹിന്ദിയിൽ പഠിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

उत्तर प्रदेश में मेडिकल और इंजीनियरिंग की कुछ पुस्तकों का हिंदी में अनुवाद कर दिया गया है।

आगामी वर्ष से प्रदेश के विश्वविद्यालयों और महाविद्यालयों में इन विषयों के पाठ्यक्रम हिंदी में भी पढ़ने के लिए मिलेंगे।

— Yogi Adityanath (@myogiadityanath) October 15, 2022

ഇന്ത്യയിലെ ആദ്യ ഹിന്ദി പതിപ്പ് എംബിബിഎസ് പുസ്തകം പ്രകാശനം ചെയ്തതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ സുപ്രധാന തീരുമാനം. ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള മൂന്ന് പാഠപുസ്തങ്ങളാണ് ഹിന്ദിയിൽ ഇറക്കിയത്. പുതിയ വിദ്യാഭ്യാസ നയ പ്രകാരം മാതൃഭാഷയിൽ പഠനം കൂടുതൽലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഹിന്ദിയിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. ചരിത്രപരമായ തീരുമാനത്തെ സ്വാഗതം ചെയ്തായി യോഗി ആദിത്യനാഥ് പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് മെഡിക്കൽ കോഴ്‌സിന്റെ പുസ്തകങ്ങളുടെ ആദ്യ ഹിന്ദി പതിപ്പ് പ്രകാശനം ചെയ്തത്. ബയോകെമിസ്ട്രി, അനാട്ടമി, മെഡിക്കൽ ഫിസിയോളജി വിഷയങ്ങളുടെ പാഠപുസ്തകങ്ങളാണ് അദ്ദേഹം പുറത്തിറക്കിയത്. 16 ഡോക്ടർമാരുടെ സംഘമാണ് ഇവ തയ്യാറാക്കിയത്. സാങ്കേതിക പദങ്ങളുടെ ആശയക്കുഴപ്പം പരിഹരിക്കാൻ ചില വാക്കുകൾ ഇംഗ്ലീഷിൽ തന്നെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹിന്ദി മീഡയത്തിലുള്ള വിദ്യഭ്യാസത്തിന്റെ കുതിപ്പിന് ഇത് കാരണമാകുമെന്ന മദ്ധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിശ്വസ് സാരംഗ് പറഞ്ഞിരുന്നു.

Tags: UPYogi Adityanathhindiengineering
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies