ലക്ഷക്കണക്കിന് രൂപയുടെ കള്ളത്തടിയുമായി വനം കൊള്ളക്കാർ കടന്നു; കഴുതകൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി പാകിസ്താൻ പോലീസ്; കോടതിയിലും ഹാജരാക്കും- Donkeys arrested in Pakistan for Timber Smuggling
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലക്ഷക്കണക്കിന് രൂപയുടെ കള്ളത്തടിയുമായി വനം കൊള്ളക്കാർ കടന്നു; കഴുതകൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി പാകിസ്താൻ പോലീസ്; കോടതിയിലും ഹാജരാക്കും- Donkeys arrested in Pakistan for Timber Smuggling

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 11:19 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൂട്ടുക എന്ന നയം ഏറ്റവും അപമാനകരമായ രീതിയിൽ നടപ്പിലാക്കി പാകിസ്താൻ പോലീസ്. രാജ്യത്തെ കള്ളത്തടി മാഫിയയെ സഹായിച്ചു എന്ന പേരിൽ, ആറ് കഴുതകൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ് ഖൈബർ പക്തൂൺക്വയിലെ ചിത്രാൾ പോലീസ്. ലക്ഷക്കണക്കിന് രൂപയുടെ കള്ളത്തടിയുമായി കൊള്ളക്കാർ കടന്നതിന് ശേഷമായിരുന്നു, കഴുതകളുടെ മേലുള്ള പാകിസ്താൻ പോലീസിന്റെ കുതിരകയറ്റം.

ചൊവ്വാഴ്ച രാത്രിയിലാണ്, പാകിസ്താൻ പോലീസിനെയും വനം വകുപ്പിനെയും ഒരേ പോലെ വിഡ്ഢികളാക്കി ദാരോഷ് ഗോളിലെ വനത്തിൽ നിന്നും വനം കൊള്ളക്കാർ കള്ളത്തടിയുമായി കടന്നു കളഞ്ഞത്. ഇതോടെ സംഭവവുമായി പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ലാത്ത ആറ് കഴുതകളെ അറസ്റ്റ് ചെയ്ത് അധികൃതർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

നിലവിൽ പോലീസ് സ്റ്റേഷനിൽ കഴിയുന്ന ഹതഭാഗ്യന്മാരായ കഴുതകളെ കോടതിയിൽ ഹാജരാക്കും എന്ന് ദാരോഷ് അസിസ്റ്റന്റ് കമ്മീഷണർ തൗസീഫുള്ള പാക് മാദ്ധ്യമത്തോട് പറഞ്ഞു. കഴുതകളെ ഉപയോഗിച്ച് വനം കൊള്ളക്കാർ കള്ളത്തടി കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ്, കാട്ടിൽ കണ്ട കഴുതകളെ അറസ്റ്റ് ചെയ്തത് എന്നും തൗസീഫുള്ള അറിയിച്ചു.

പാകിസ്താനിൽ, കഴുതകൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് ഇത് ആദ്യത്തെ സംഭവമല്ല. 2020ൽ, ചൂതാട്ടത്തിൽ പങ്കാളിയായി എന്ന പേരിൽ പാകിസ്താനിൽ കഴുതയെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കഴുത ഉൾപ്പെടെ എട്ട് പ്രതികളുടെ പേരിൽ എഫ് ഐ ആറും രജിസ്റ്റർ ചെയ്തിരുന്നു.

Tags: PakistanArrestPakistan Police
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies