‘ഉടനടി ഒന്നും സംഭവിക്കാൻ പോകുന്നില്ലെങ്കിലും നമ്മുടെ വ്യാപാരകമ്മി വർദ്ധിക്കും, വിദേശമൂലധനം ഇന്ത്യയിലെ ഓഹരി കമ്പോളത്തിൽ കളിക്കുന്നതിന് ഒഴുകി വന്നതാണ്‘: ട്രോളുകൾ ഏറ്റുവാങ്ങി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്- Thomas Isaac trolled for Facebook Post
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഉടനടി ഒന്നും സംഭവിക്കാൻ പോകുന്നില്ലെങ്കിലും നമ്മുടെ വ്യാപാരകമ്മി വർദ്ധിക്കും, വിദേശമൂലധനം ഇന്ത്യയിലെ ഓഹരി കമ്പോളത്തിൽ കളിക്കുന്നതിന് ഒഴുകി വന്നതാണ്‘: ട്രോളുകൾ ഏറ്റുവാങ്ങി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്- Thomas Isaac trolled for Facebook Post

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 11:46 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെയും കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനെയും പരിഹസിക്കാൻ സിപിഎം നേതാവ് തോമസ് ഐസക്ക് തയ്യാറാക്കിയ ഫേസ്ബുക്ക് പോസ്റ്റ് ട്രോളന്മാർക്ക് വിരുന്നാകുന്നു. പോസ്റ്റിലെ വസ്തുതാവിരുദ്ധതയും സ്വാഭാവികമായ ചൈനാ സ്തുതിയുമാണ് ട്രോളന്മാർ ആഘോഷമാക്കുന്നത്. ഡോളറിന്റെ മൂല്യവർദ്ധനവിനെ കുറിച്ചും സുശക്തമായ ഇന്ത്യൻ സമ്പദ്ഘടനയെ കുറിച്ചും നിർമ്മല സീതാരാമൻ വിശദീകരിച്ചത് ലോകരാഷ്‌ട്രങ്ങൾക്ക് മുഴുവൻ മനസ്സിലായിട്ടും, തോമസ് ഐസക്കിന് മാത്രം ഇനിയും ബൾബ് കത്തിയില്ലേ എന്നാണ് പോസ്റ്റിന് താഴെ കമന്റുകൾ നിറയുന്നത്.

നാണയത്തിന്റെ മൂല്യം മറ്റേതെങ്കിലും ചരക്കിലോ നാണയത്തിലോ പ്രകടിപ്പിക്കാൻ കഴിയൂ. അതുകൊണ്ട് നമ്മുടെ നാണയത്തിന്റെ മൂല്യം കുറഞ്ഞാൽ സംശയം വേണ്ട മറ്റേതെങ്കിലും നാണയത്തിന്റെ മൂല്യം ഉയർന്നിരിക്കുമെന്ന് തോമസ് ഐസക്ക് പറയുന്നു.

രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ വലിയ തോതിൽ റിസർവ് ബാങ്ക് ഇടപെടുന്നുണ്ടെന്ന് തോമസ് ഐസക്ക് സമ്മതിക്കുന്നു. ഇന്ത്യാ സർക്കാരിന്റെ കൈയിൽ ഇപ്പോഴും 50000 കോടി ഡോളർ വിദേശവിനിമയ ശേഖരം ബാക്കിയുണ്ടെന്നും ഐസക്ക് അംഗീകരിക്കുന്നു. എന്നാൽ, ഉടനടി ഒന്നും സംഭവിക്കാൻ പോകുന്നില്ലെങ്കിലും, വിനിമയ ശേഖരം അപകടകരമായി കുറയാമെന്നാണ് തോമസ് ഐസക്ക് അഭിപ്രായപ്പെടുന്നത്.

ചൈനയിൽ നിന്നു വ്യത്യസ്തമായി വ്യാപാരമിച്ചത്തിൽ നിന്നല്ല ഇന്ത്യയുടെ ഭീമൻ വിദേശവിനിമയ ശേഖരം ഉണ്ടായിട്ടുള്ളത്. വിദേശമൂലധനം ഇന്ത്യയിലെ ഓഹരി കമ്പോളത്തിൽ കളിക്കുന്നതിന് ഒഴുകി വന്നതാണെന്ന ഐസക്കിന്റെ പരാമർശമാണ്, ട്രോളുകളിൽ വലിയ തോതിൽ വിമർശന വിധേയമാകുന്നത്. ചൈനയുടെ ക്ഷയിക്കുന്ന സാമ്പത്തിക സ്ഥിതിയും വിമർശകർ തോമസ് ഐസക്കിന്റെ ശ്രദ്ധയിൽ പെടുത്തുന്നു.

Tags: BJPCPIMnirmala sitharamanIndian Economythomas isaacTroll
Share
Tweet
SendShare

More News from this section

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

‘കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies