ഇരുമ്പ് നട്ട് വിഴുങ്ങി ഇലക്ട്രീഷ്യൻ; മരണം മുന്നിൽ കണ്ട നിമിഷം; ശ്വാസനാളത്തിൽ കുടുങ്ങിയ നട്ട് പുറത്തെടുത്തത് അടിയന്തര ശസ്ത്രിക്രിയയിലൂടെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇരുമ്പ് നട്ട് വിഴുങ്ങി ഇലക്ട്രീഷ്യൻ; മരണം മുന്നിൽ കണ്ട നിമിഷം; ശ്വാസനാളത്തിൽ കുടുങ്ങിയ നട്ട് പുറത്തെടുത്തത് അടിയന്തര ശസ്ത്രിക്രിയയിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 02:31 pm IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂർ: ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ നട്ട് വിഴുങ്ങി ഇലക്ട്രീഷ്യൻ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. കോയമ്പത്തൂർ സ്വദേശിയായ ഷംസുദ്ദീൻ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന വ്യക്തിയാണ്. ഒക്‌ടോബർ 18-ന് ജോലിക്കിടെ അബദ്ധത്തിൽ ഇയാൾ ഇരുമ്പ് നട്ട് വിഴുങ്ങുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ ഇയാളുടെ ജീവൻ രക്ഷിച്ചത്.

നട്ട് ഉള്ളിൽ പോയതോടെ ഷംസുദ്ദീൻ ചുമയ്‌ക്കാൻ ആരംഭിച്ചു. പിന്നാലെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവിച്ചു. ഇതോടെ ഒപ്പം ഉണ്ടായിരുന്നവർ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഷംസുദ്ദീനെ ഓട്ടോറൈനോലാറിംഗോളജി വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു. നെഞ്ചിന്റെ എക്സ്-റേ എടുത്തപ്പോൾ ഇയാൾ വിഴുങ്ങിയ നട്ട് ശ്വാസനാളത്തിൽ കുടുങ്ങി ഇടതു ശ്വാസകോശത്തിലേക്ക് പോകുന്നതായി ഡോക്ടർമാർ കണ്ടെത്തി.

തുടർന്ന്, ഓട്ടോറൈനോലാറിംഗോളജി വിഭാഗം മേധാവി ഡോക്ടർ ശരവണൻ, അനസ്‌തേഷ്യോളജി വിഭാഗത്തിലെ അലിസുൽത്താൻ, മണിമൊഴി, സെൽവൻ, മദനഗോപാലൻ എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ സംഘം എൻഡോട്രാഷ്യൽ ഉപകരണം ഉപയോഗിച്ച് ശസ്ത്രിക്രിയ നടത്തി. ഇതിലൂടെ ഷംസുദിൻ വിഴുങ്ങിയ ഇരുമ്പ് നട്ട് വിജയകരമായി പുറത്തെടുക്കുകയായിരുന്നു.

Tags: Electrician
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies