കുണ്ടമൺകടവിലെ ഹോംസ്റ്റേ ഇനി തിരുമ്മൽ കേന്ദ്രം; സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കേരള സര്‍ക്കാരിന്‍റെ ഔഷധി ഏറ്റെടുക്കും- Sandeepananda Giri, Homestay, Oushadhi
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുണ്ടമൺകടവിലെ ഹോംസ്റ്റേ ഇനി തിരുമ്മൽ കേന്ദ്രം; സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കേരള സര്‍ക്കാരിന്‍റെ ഔഷധി ഏറ്റെടുക്കും- Sandeepananda Giri, Homestay, Oushadhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 06:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ ഏറ്റെടുക്കാൻ ഔഷധി. ആയുർവേദ ചികിത്സാ കേന്ദ്രമാക്കുന്നതിനാണ് കേരളസർക്കാരിന്റെ ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഔഷധി ഹോംസ്റ്റേ ഏറ്റെടുക്കുന്നത്. തിരുവനന്തപുരം കുണ്ടമൺകടവിലെ ഹോംസ്റ്റേ ആണ് ചികിത്സ കേന്ദ്രമാക്കാൻ ഒരുങ്ങുന്നത്. ഇന്നു ചേർന്ന ഔഷധി ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

ഹോംസ്റ്റേയുടെ വില തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. പുതിയ ചികിത്സാകേന്ദ്രത്തിന് സന്ദീപാനന്ദ​ഗിരിയുടെ ഹോംസ്റ്റേ അനുയോജ്യമായ സ്ഥലം ആണെന്നാണ് ഔഷധി വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔഷധി ഭരണസമിതിക്ക് നിയമവിധേയമായി തീരുമാനമെടുക്കാം എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജും പ്രതികരിച്ചു. ഔഷധിയുടെ നവീകരണത്തിന്റെ ഭാഗമായി പുതിയ നാല് ചികിത്സാ കേന്ദ്രമാക്കാൻ ആരംഭിക്കാനാണ് തീരുമാനം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, വയനാട് അല്ലെങ്കില്‍ കോഴിക്കോട് ജില്ലകളില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ചര്‍ച്ചകള്‍ നടന്നത്.

ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ശുപാർശ കേരള സർക്കാരിന് ഔഷധി സമർപ്പിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ അടക്കമുള്ളവ ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ ആക്കാനാണ് പദ്ധതി. ഇന്നും വിവാദം വിട്ടുമാറാത്ത വസ്തുവാണ് സന്ദീപാനന്ദ​ഗിരിയുടെ ഹോംസ്റ്റേ. 2018 ഒക്ടോബർ 27-ന് സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാൽ മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താനാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇതെല്ലാം സിപിഎമ്മിന്റെയും സന്ദീപ് ആനന്ദ​ഗിരിയുടെയും നാടകമാണെന്നും അവർ തന്നെ ആസൂത്രണം ചെയ്ത് കത്തിച്ചതാണെന്നുമാണ് പ്രധാന ആരോപണം.

Tags: Sandeepananda GiriHomestayOushadhi
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies