പൂപ്പലെ വിട....അച്ചാറിലെ പൂപ്പലിനെ തുരത്താൻ ഇതൊന്ന് പരീക്ഷിക്കൂ, ഫലം ഞെട്ടിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പൂപ്പലെ വിട….അച്ചാറിലെ പൂപ്പലിനെ തുരത്താൻ ഇതൊന്ന് പരീക്ഷിക്കൂ, ഫലം ഞെട്ടിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 09:42 pm IST
FacebookTwitterWhatsAppTelegram

അച്ചാറില്ലാത്ത വീട് കേരളത്തിൽ അപൂർവ്വമായിരിക്കും. മലയാളിയ്‌ക്ക് അച്ചാറിനോടുള്ള പ്രിയം അത്ര തന്നെയുണ്ട്. മാങ്ങയും നാരങ്ങയും മീനും ഇറച്ചിയും തുടങ്ങി തേങ്ങ വരെ അച്ചാറാക്കുന്ന നാടാണ് നമ്മുടേത്. അച്ചാറിന് രുചി കൂടണമെങ്കിൽ പഴകണമെന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് അച്ചാർ പൂത്തുപോകുന്നതാണ് പ്രധാന പ്രശ്‌നം. അച്ചാറിട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ പൂക്കുന്നത് വളരെ ഗുരുതരമായ പ്രശ്‌നമെന്നാണ് പല വീട്ടമ്മമാരും പറയുന്നത്.

ഇങ്ങനെ പൂപ്പലുള്ള അച്ചാർ കഴിക്കുന്നത് വഴി നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് നമ്മളെ തേടിയെത്തുന്നത്. പൂപ്പൽ ഉള്ളിൽ ചെന്നാൽ വിരലുകൾക്കിടയിലുള്ള ഭാഗത്തെ ബാധിക്കുന്ന അത്‌ലെറ്റസ് ഫൂട്ട് എന്ന ഫംഗൽ രോഗം വരാൻ ഇടയുണ്ട്. ഈർപ്പമുള്ള പ്രതലത്തിലാണ് അധികവും പൂപ്പൽ വളരുന്നത്. ജലാംശം കുറഞ്ഞ രീതിയിൽ അച്ചാറിട്ടാൽ ഇതിന് പരിഹാരമാകും. വൃത്തിയുള്ള തുണി കൊണ്ട് നനവ് ഇല്ലാത്ത സ്പൂൺ ഉപയോഗിച്ച് വേണം അച്ചാർ വിളമ്പേണ്ടത്. വെയിലത്ത് വെച്ചുണക്കിയ മാങ്ങയോ മീനോ കൊണ്ട് തയ്യാറാക്കിയ അച്ചാറിൽ പൂപ്പൽ ഇല്ലാത്തതിന് കാരണമിതാണ്. അച്ചാർ പൂക്കുന്നത് തടയാനുള്ള ചില പൊടിക്കൈകളുണ്ട്. ഇത്തരത്തിൽ ചെയ്താൽ പൂപ്പലിനോട് വിട പറയാം..

* അച്ചാറിടാൻ ഉദ്ദേശിക്കുന്ന സാധനം കഴുകി കഴിഞ്ഞാൽ വെള്ളം പോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ ഇടാവൂ. വെയിലത്ത് വെച്ചതിന് ശേഷം അച്ചാറിട്ടാലും മതിയാകും.

* വെള്ളിച്ചെണ്ണയ്‌ക്ക് പകരം നല്ലെണ്ണ ഉപയോഗിക്കുന്നകത് പൂപ്പലിനെ തടയും.
* അച്ചാർ പ്ലാസ്റ്റിക് പാത്രത്തിലിട്ട് വെയ്‌ക്കുന്നതിന് പകരം ചില്ല് പാത്രത്തിൽ സൂക്ഷിക്കുക.
* അച്ചാർ ഭരണിയിൽ അച്ചാറിന് മുകളിൽ എണ്ണ തെളിഞ്ഞ് നിൽക്കുന്ന രീതിയിൽ സൂക്ഷിച്ച് വെയ്‌ക്കുക.
* ഭരണിയിലും വെള്ളത്തിന്റെ അംശമില്ലെന്ന് ഉറപ്പ് വരുത്തുക. വെയിലത്തുണക്കിയ ശേഷം ഭരണിയിലേക്ക് മാറ്റുക.
* അച്ചാറിൽ കറിവേപ്പില വറുത്ത ശേഷമോ വെയിലത്ത് ഉണക്കിയ ശേഷമോ ചേർക്കുക. പച്ചകറിവേപ്പില ചേർക്കുന്നത് പൂപ്പൽ വരാൻ സാദ്ധ്യതയുണ്ട്.
* അച്ചാർ അടങ്ങിയ ഭരണി ആഴ്‌ച്ചയിൽ ഒരിക്കൽ വെയിലത്ത് വയ്‌ക്കുക
* ഈർപ്പമില്ലാത്ത സ്പൂൺ ഉപയോഗിച്ച് മാത്രമെ അച്ചാറെടുക്കാവൂ
* ഇടയ്‌ക്കിടെ അച്ചാർ കുപ്പി തുറക്കുന്നത് പൂപ്പൽ വളർച്ചയെ തടയും.
* ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും പൂപ്പലിനെ തടയും

Tags: pickleFungus
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies