മൺചട്ടി എന്നാ സുമ്മാവാ; നൊസ്റ്റാൾജിയ മാത്രമല്ല, മൺപാത്രങ്ങളിലുണ്ട് ആരോഗ്യം; അസിഡിറ്റിയ്ക്ക് മുതൽ ഗ്യാസിന് വരെ പരിഹാരം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൺചട്ടി എന്നാ സുമ്മാവാ; നൊസ്റ്റാൾജിയ മാത്രമല്ല, മൺപാത്രങ്ങളിലുണ്ട് ആരോഗ്യം; അസിഡിറ്റിയ്‌ക്ക് മുതൽ ഗ്യാസിന് വരെ പരിഹാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 09:52 pm IST
FacebookTwitterWhatsAppTelegram

മൺചട്ടിയിൽ നല്ല കുടംപുളിയിട്ട മീൻ കറിയും മാങ്ങാക്കറിയും എല്ലാം രുചിച്ച കാലമുണ്ടായിരുന്നു നമ്മൾക്ക്. ഗ്യാസ് അടുപ്പും നോൺസ്റ്റിക്ക് പാത്രങ്ങളും വന്നതോടെ മൺചട്ടിയെ പലരും മറന്നു. എന്നാൽ അങ്ങനെ മറക്കാനുള്ളതല്ല മൺപാത്രങ്ങൾ. ഇവയിൽ പാകം ചെയ്യുന്നതും വിളമ്പുന്നതുമായ വിഭവങ്ങളുടെ ആരോഗ്യഗുണങ്ങൾ ഒന്ന് വേറെ തന്നെയാണ്.

മൺപാത്രത്തിൽ വിഭവങ്ങൾ തയ്യാറാക്കുന്നത് കൊണ്ട് രുചി മാത്രമല്ല ലഭിക്കുന്നത് അവ ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നുണ്ട്. മൺപാത്രങ്ങളിൽ ഭക്ഷണങ്ങൾ പാചകം ചെയ്യുമ്പോൾ എണ്ണ അധികം ഉപയോഗിക്കേണ്ടിവരുന്നില്ല. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്നു.മൺപാത്രത്തിൽ മീൻ കറി മാത്രമല്ല, എന്തു കറി പാകം ചെയ്താലും ഗുണം ഇരട്ടിയ്‌ക്കും.

മൺപാത്രങ്ങൾക്കായി ഉപയോഗിയ്‌ക്കുന്ന മണ്ണ്, അതായത് കളിമണ്ണ് പലതരം പോഷകങ്ങളാൽ നിറഞ്ഞതാണ്. ഇതിൽ വൈറ്റമിൻ ബി12, കാൽസ്യം, ഫോസ്ഫറസ്, അയേൺ, മഗ്‌നീഷ്യം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം പലരീതിയിലും നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നവയാണ്.

വേനൽക്കാലത്ത് മൺപാത്രത്തിൽ നിറച്ചുവെച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന് കൂടുതൽ ഉന്മേഷവും ഉണർവ്വും നൽകുന്നു.കളിമൺ കലങ്ങളിൽ സൂക്ഷിക്കുന്ന വെള്ളം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചൂട് തടയുന്നതിനും സഹായിക്കും. ശരീരത്തെ തണുപ്പിക്കാനും അമിതമായ ചൂട് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ തടയാനും തണുത്ത വെള്ളം സഹായിക്കും.മൺപാത്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പി.എച്ച് നിലനിർത്താനും അസിഡിറ്റിയും ഗ്യാസ്ട്രിക് പ്രശ്‌നങ്ങളും ഒഴിവാക്കാനും സഹായിക്കും. വേനൽക്കാലത്ത് തൊണ്ട വരളുന്നത് ഒഴിവാക്കാനുള്ള മികച്ച മാർഗമാണ് മൺപാത്രത്തിൽ നിന്നുള്ള വെള്ളം കുടിക്കുന്നത്

മൺപാത്രങ്ങൾക്കുപയോഗിയ്‌ക്കുന്ന മണ്ണ് ആൽക്കലൈൻ സ്വഭാവമുള്ളതാണ്. ഇതുകൊണ്ടു തന്നെ ശരീരത്തിലെ അസിഡിറ്റി കുറയ്‌ക്കാനും, ഭക്ഷണത്തിലെ അസിഡിറ്റി കുറയ്‌ക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇത് വയറ്റിലെ അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങളും അസിഡിറ്റി കൂടി കുടലിൽ വ്രണം വരുന്നതുമെല്ലാം തടയുന്നു. വയറ്റിലെ അസിഡിറ്റി ഒരു പരിധിയിൽ കവിഞ്ഞു കൂടുന്നത് കുടൽ ക്യാൻസറിന് പോലും ഇടയാക്കുന്ന ഒന്നാണ്. ഭക്ഷണത്തിലെ അസിഡിറ്റി കുറയ്‌ക്കുന്നതു വഴി ഭക്ഷണം കൂടുതൽ രുചികരമാകുകയും ചെയ്യുന്നു.

ShareTweetSendShare

More News from this section

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies