ഭഗവത് ഗീത ജിഹാദ് പഠിപ്പിക്കുന്നുവെന്ന പരാമർശം; ശിവരാജ് പാട്ടീലിനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം; പാർട്ടി രണ്ട് തട്ടിൽ- Problems increase in Congress over Shivraj Patil's Gita remarks
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭഗവത് ഗീത ജിഹാദ് പഠിപ്പിക്കുന്നുവെന്ന പരാമർശം; ശിവരാജ് പാട്ടീലിനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം; പാർട്ടി രണ്ട് തട്ടിൽ- Problems increase in Congress over Shivraj Patil’s Gita remarks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 11:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭഗവത് ഗീത ജിഹാദ് പഠിപ്പിക്കുന്നുവെന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീലിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തം. ശിവരാജ് പാട്ടീലിന്റെ പ്രസ്താവന അംഗീകരിക്കാൻ സാധിക്കില്ലെന്ന് പരസ്യമായി വ്യക്തമാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് രംഗത്ത് വന്നു. ഇതിന് പിന്നാലെ പാട്ടീലിനെതിരെ കൂടുതൽ നേതാക്കൾ രംഗത്ത് വന്നു.

ശിവരാജ് പാട്ടീലിന്റെ അഭിപ്രായം കോൺഗ്രസിന്റെ അഭിപ്രായമല്ല. ഭഗവത് ഗീതയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നിലപാട് വ്യക്തമാണ്. ഇന്ത്യൻ സംസ്കാരത്തിന്റെ അടിസ്ഥാന ശിലകളിൽ പ്രധാനമാണ് ഗീതയെന്ന് ജയറാം രമേശ് പറഞ്ഞു. ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകത്തിൽ ഭഗവത് ഗീതയെ കുറിച്ച് ജവഹർലാൽ നെഹ്രു വിവരിക്കുന്ന ഭാഗവും ജയറാം രമേശ് ട്വിറ്ററിൽ പങ്കുവെച്ചു.

My senior colleague Shivraj Patil reportedly made some comments on Bhagavad Gita that’s unacceptable. Subsequently, he clarified. @INCIndia’s stand is clear. Bhagavad Gita is a key foundational pillar of Indian civilisation. Here’s an excerpt from Nehru’s Discovery of India(p110) pic.twitter.com/rarJub7xTy

— Jairam Ramesh (@Jairam_Ramesh) October 21, 2022

അതേസമയം, ശിവരാജ് പാട്ടീലിനെ അനുകൂലിച്ച് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത് വന്നതായാണ് റിപ്പോർട്ട്. ജിഹാദ് ഭഗവത് ഗീതയുടെ ഭാഗമാണെന്നും, ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനെ ജിഹാദ് പഠിപ്പിക്കുന്നുണ്ടെന്നുമായിരുന്നു ശിവരാജ് പാട്ടീൽ പറഞ്ഞത്. ജിഹാദ് ഖുറാനിൽ മാത്രമുള്ളതല്ലെന്നും, ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ഗ്രന്ഥങ്ങളിലും ജിഹാദിനെ കുറിച്ച് പരാമർശം ഉണ്ടെന്നുമായിരുന്നു ശിവരാജ് പാട്ടീൽ പറഞ്ഞത്.

ശിവരാജ് പാട്ടീൽ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യാഖ്യാനമാണെന്നും, അഭിപ്രായം പറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ മാനിക്കണമെന്നുമാണ്, പാട്ടീലിനെ അനുകൂലിക്കുന്ന നേതാക്കളുടെ വാദം. വിഷയത്തിലെ അഭിപ്രായ ഭിന്നത കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

Tags: CongressBJPJairam RameshShivraj Patil
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies