വീട്ടിൽ കയറ്റാൻ കൊള്ളില്ലാത്ത ഇവയെ തുരത്തി ഓടിക്കാം; എളുപ്പ വഴികൾ- mosquito, cockroach, Fly
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടിൽ കയറ്റാൻ കൊള്ളില്ലാത്ത ഇവയെ തുരത്തി ഓടിക്കാം; എളുപ്പ വഴികൾ- mosquito, cockroach, Fly

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 12:57 pm IST
Facebook
Twitter
WhatsAppTelegram

നമുക്ക് നിരന്തരം ശല്യമാകുന്ന ജീവികൾ ധാരാളമാണ്. വീടിനുള്ളിൽ കയറി കൂടി നമ്മുടെ സ്വസ്ഥതയെ ഇല്ലാതാക്കുന്ന ഉറക്കം കെടുത്തുന്ന ചില ജീവികളാണ് കൊതുക്, ഈച്ച, ഉറുമ്പ്, പാറ്റ എന്നിവ. ഇവയെ വീട്ടിൽ നിന്നും തുരത്തി ഓടിക്കാൻ പല വഴികളും തേടുന്നവരാണ് നമ്മൾ. ഇതിന് ചില എളുപ്പ വഴികൾ നോക്കാം,

  • കൊതുകിനെ തുരത്താൻ- കൊതുകുകളെ തടയാൻ ആദ്യം ചെയ്യേണ്ടത് അവ വളരാനുള്ള സാഹചര്യം ഇല്ലാതാക്കുക എന്നതാണ്. കെട്ടി കിടക്കുന്ന വെള്ളം, മലിനജലം, ചിരട്ടകളിലും പ്ലാസ്റ്റിക് കവറുകളിലും പാത്രങ്ങളിലുമൊക്കെ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ എന്നിവ ഒഴിവാക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വെളുപ്പാൻകാലത്തും സന്ധ്യയ്‌ക്കും സാമ്പ്രാണി, കുന്തിരിക്കം, തുളസിയില എന്നിവ പുകയ്‌ക്കുക. ചെറുനാരങ്ങയിൽ ഗ്രാമ്പൂ കുത്തി മുറികളിൽ വയ്‌ക്കുന്നത് കൊതുകിനെ തുരത്താൻ നല്ലതാണ്. അതുപോലെതന്നെ, നാരങ്ങയും ഗ്രാമ്പൂവും കറുവപ്പട്ടയും ഇട്ട് തിളപ്പിച്ച വെള്ളം തണുത്തതിന് ശേഷം റൂമിൽ സ്പ്രേ ചെയ്താൽ കൊതുക് ശല്യം ഉണ്ടാവില്ല. വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ അകറ്റാം.
  • ഈച്ച ശല്യം ഒഴിവാക്കാൻ- തുളസി ഇല ഈച്ചകളെ തുരത്തും. തുളസിയുടെ ഇല നല്ലപോലെ അരച്ച് വീടിന്റെ പലയിടത്തും വയ്‌ക്കുന്നത് ഈച്ചയെ തുരത്താൻ സഹായിക്കും. ഓറഞ്ചിന്റെ തൊലി മുറികളുടെ കോർണറുകളിൽ വയ്‌ക്കുന്നത് ഈച്ച ശല്യം മാത്രമല്ല പാറ്റ ശല്യം അകറ്റാനും സഹായിക്കും.കർപ്പൂരം കത്തിക്കുന്നത് ഈച്ചയെ ഒഴിവാക്കാൻ നല്ലതാണ്. ഇതിന്റെ പുകയടിച്ചാൽ ഈച്ച വരില്ല. കർപ്പൂരം ചേർത്ത വെള്ളം കൊണ്ട് മേശയും മറ്റും തുടയ്‌ക്കുന്നതും നല്ലതാണ്.
  • ഉറുമ്പ് ശല്യം- കർപ്പൂരതുളസി എണ്ണ പത്ത് തുള്ളിയെടുത്ത് വെള്ളത്തിൽ ചേർത്ത ശേഷം ഉറുമ്പ് ശല്യം ഉള്ളിടങ്ങളിൽ തളിക്കുക. ഇത് ഉറുമ്പുകളെ അകറ്റാൻ സഹായിക്കും. 5 തുള്ളി ടീ ട്രീ ഓയിൽ 2 കപ്പ് വെള്ളത്തിൽ കലക്കി ഉറുമ്പ് ശല്യം ഉള്ളിടത്ത് തളിക്കുക. കുരുമുളകോ ചുവന്ന കുരുമുളക് പൊടിയോ വിതറുക. മണ്ണെണ്ണ തളിക്കുന്നതും ഉറുമ്പുകളെ അകറ്റും.
  • പാറ്റ ശല്യം- വീട്ടിലെ വൃത്തി ഇല്ലായ്മയാണ് പാറ്റകൾ പെരുകാൻ മുഖ്യ കാരണം. അഴുക്കും പൊടിയും കളഞ്ഞ് വീട് വൃത്തിയാക്കിയാൽ തന്നെ പാറ്റ ശല്യം ഇല്ലാതെയാക്കാം. കറുവ ഇലയുടെ രൂക്ഷ ഗന്ധം പാറ്റകളെ തുരത്തും. പാറ്റകൾ വരാൻ കൂടുതലായി ഉള്ള സ്ഥലങ്ങളിൽ ഈ ഇലകൾ വയ്‌ക്കുക. വയന ഇലയും, പനിക്കൂർക്കയുടെ ഇലയും പാറ്റകളെ അസ്വസ്ഥമാക്കും. പാറ്റ ശല്യത്തിൽ മുക്തി നേടാൻ മികച്ചൊരു ഉപാധിയാണ് ഫിനോയിൽ. ഫിനോയിൽ ഉപയോഗിച്ച് തറ തുടക്കുന്നത് പാറ്റകളെ തുരത്താൻ സഹായിക്കും.

 

Tags: Flymosquitocockroach
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies