‘ഫോണിലൂടെ അശ്ലീല ശബ്ദങ്ങളുണ്ടാക്കി ശല്യം ചെയ്യുന്നവൻ, തരംതാണ ലൈംഗിക അരാജകവാദി‘: കടകംപള്ളിയുടെ ലൈംഗിക വൈകൃതങ്ങൾ വിവരിച്ച് സ്വപ്ന സുരേഷ് വീഡിയോ)- Swapna Suresh against Kadakampally Surendran
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഫോണിലൂടെ അശ്ലീല ശബ്ദങ്ങളുണ്ടാക്കി ശല്യം ചെയ്യുന്നവൻ, തരംതാണ ലൈംഗിക അരാജകവാദി‘: കടകംപള്ളിയുടെ ലൈംഗിക വൈകൃതങ്ങൾ വിവരിച്ച് സ്വപ്ന സുരേഷ് വീഡിയോ)- Swapna Suresh against Kadakampally Surendran

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 05:44 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ, തനിക്കെതിരെ അപമാനകരമായി പെരുമാറിയ സിപിഎം മന്ത്രിമാരുടെ ചെയ്തികൾ എണ്ണിയെണ്ണി പറഞ്ഞ് സ്വപ്ന സുരേഷ്. കടകംപള്ളി സുരേന്ദ്രനെയൊന്നും സ്ത്രീകളുള്ള വീട്ടിൽ കയറ്റാൻ കൊള്ളില്ല. ഇത്രയും നിർണ്ണായകമായ പദവിയിൽ ഇരുന്ന തന്നോട് ഇത്തരത്തിൽ അശ്ലീലം നിറഞ്ഞ സമീപനമാണ് ഇവർ പ്രകടിപ്പിച്ചതെങ്കിൽ, ഇവരുടെ അടുത്ത് പ്രശ്നങ്ങളുമായി എത്തുന്ന സാധാരണക്കാരോട് ഇവർ എങ്ങനെ ആയിരുന്നിരിക്കുമെന്ന് ഊഹിക്കാമല്ലോയെന്ന്, ജനം ടിവിക്ക് നൽകിയ അഭിമുഖത്തിൽ സ്വപ്ന പറഞ്ഞു.

ഇത്രമാത്രം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന, വൃത്തികെട്ട, അശ്ലീലം സംസാരിക്കുന്ന, ഫോണിലൂടെ പോലും അശ്ലീല ശബ്ദങ്ങളുണ്ടാക്കി ലൈംഗിക ദാരിദ്ര്യം തീർക്കാൻ ശ്രമിച്ച കടകംപള്ളിക്ക് മന്ത്രിയാകാനും, എം എൽ എ ആകാനും എന്ത് യോഗ്യതയാണ് ഉള്ളതെന്ന് സ്വപ്ന ചോദിച്ചു. കടകംപള്ളിക്ക് തന്നോട് ഉണ്ടായിരുന്നത് മോശം സമീപനമായിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

വിശന്നു വലഞ്ഞ തെരുവുനായ്‌ക്കളെ പോലെയായിരുന്നു തന്നോടുള്ള ചില മന്ത്രിമാരുടെ പെരുമാറ്റം. കോളേജ് കാമുകന്മാരുടേതിനേക്കാൾ നിലവാരം കുറഞ്ഞ ചാപല്യങ്ങളാണ് അവർ തന്നോട് കാട്ടിയത്. കേരളീയ പൊതുസമൂഹത്തിലെ എല്ലാ സ്ത്രീകളും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നും സ്വപ്ന സുരേഷ് ജനം ടിവിയോട് പറഞ്ഞു.

ഈ മന്ത്രിമാരുടെ അടുത്ത് എന്തെങ്കിലും ആവശ്യങ്ങൾക്കായി മാതാപിതാക്കൾ എന്ത് ഉറപ്പിന്മേൽ പെണ്മക്കളെ കൊണ്ട് പോകും? കൗമാരക്കാർ പോലും അയയ്‌ക്കാൻ അറയ്‌ക്കുന്ന തരത്തിൽ വൃത്തികെട്ട സന്ദേശങ്ങളാണ് ഈ മന്ത്രിമാർ തനിക്ക് അയച്ചത്. യാതൊരു നിലവാരവുമില്ലാത്ത, അധ:പതിച്ച, സംസ്കാര ശൂന്യന്മാരായ വ്യക്തികൾ. ഇവരെയൊക്കെ നിർത്തേണ്ടിടത്ത് നിർത്താൻ കഴിവില്ലാത്ത സ്ത്രീകളാണെങ്കിൽ ഇവരുടെ കൈയ്യിൽ പെടുമെന്നും സ്വപ്ന പറഞ്ഞു.

ആരോപണ വിധേയരായവരെ താൻ പരസ്യമായി ചീത്ത പറഞ്ഞിട്ടുണ്ട്. ഇവർക്കെല്ലാം എതിരേ എല്ലാ തെളിവുകളും തന്റെ പക്കൽ ഉണ്ടെന്നും സ്വപ്ന സുരേഷ് ജനം ടിവിയോട് വെളിപ്പെടുത്തി.

Tags: Swapna SureshCPIMkadakampally surendran
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies