സിപിഎം നേതാക്കൾക്കെതിരെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ; രാജ്യത്തെ നിയമവാഴ്ചയോട് അൽപമെങ്കിലും ബഹുമാനമുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ പോലീസ് കേസെടുക്കണം; ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം നേതാക്കൾക്കെതിരെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ; രാജ്യത്തെ നിയമവാഴ്ചയോട് അൽപമെങ്കിലും ബഹുമാനമുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ പോലീസ് കേസെടുക്കണം; ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 06:21 pm IST
FacebookTwitterWhatsAppTelegram

സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കണമെന്നും രാജ്യത്തെ നിയമവാഴ്ചയോട് അൽപമെങ്കിലും ബഹുമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി അതാണ് ചെയ്യണ്ടതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങൾ, അവരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ, ലൈംഗിക പരാമർശങ്ങൾ തുടങ്ങിയവയൊക്കെ ഗുരുതരമായ കുറ്റങ്ങളാണ്. രാജ്യത്തെ നിയമമനുസരിച്ച് ഇത്തരമൊരു വെളിപ്പെടുത്തൽ വന്നാൽ സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സരിതയുടെ വെളിപ്പെടുത്തലിൽ പോലീസ് കേസെടുത്തിരുന്നു. മുൻ മുഖ്യമന്ത്രിയ്‌ക്കെതിരെ വരെ കേസെടുത്ത് അന്വേഷിച്ച പിണറായി സർക്കാർ എന്തുകൊണ്ടാണ് മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരെ കേസെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ നാട്ടിൽ ഇരട്ട നീതി നടപ്പാക്കാൻ കഴിയില്ലെന്നും നിയമത്തിന് മുൻപിൽ എല്ലാവരും തുല്യരാണ്. അവിടെ മുൻ മന്ത്രി, എംഎൽഎ, എന്നുള്ള വേർതിരിവുകൾ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം നേതാക്കൾ നിരപരാധികളാണെങ്കിൽ അന്വേഷണത്തിലൂടെയാണ് തെളിയ്‌ക്കേണ്ടത്. അല്ലാതെ പാർട്ടിയോ മുഖ്യമന്ത്രിയോ അല്ല അത് തെളിയ്‌ക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതിന് സമാനമായി അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷണം ദ്രുതഗതിയാലക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. നേതാക്കൾ കുറ്റം ചെയ്യതെട്ടില്ലെങ്കിൽ ജനങ്ങളെ ബോധ്യപ്പെടുത്താനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎൽഎ, പാർട്ടി നേതാക്കളൊക്കെ എപ്പോഴോ നടക്കാൻ പോകുന്ന ലോക കപ്പിന്റെ വിശകലനത്തിലാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. സംസ്ഥാനത്തെ പോലീസിന്റെ കൊടും ക്രൂരകളെ കുറിച്ച് ഒരു മന്ത്രിയും പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പോലീസ് പട്ടാളക്കാരന്റെ കൈ അടക്കം അടിച്ച് ഒടിച്ച് കള്ളക്കേസെടുത്ത് ജയിലിടയ്‌ക്കുന്ന സ്ഥിതിയാണ് കേരളത്തിലെന്നും പരസ്യമായി മാങ്ങയും സ്വർണ്ണവുമൊക്കെ മോഷ്ടിക്കുന്ന നാടായി മാറി കേരളമെന്നും അദ്ദേഹം അപലപിച്ചു.

ജനശ്രദ്ധ തിരിച്ച് വിടാനാണ് ഫുട്‌ബോളിനെ കുറിച്ച് സംസാരിക്കുന്നത്. ആര് ജയിക്കും, ആര് തോൽക്കുമെന്ന കണക്കെടുപ്പിലും വിശകലനത്തിലുമാണ് മന്ത്രിമാരെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ജനങ്ങളാണ് തോറ്റുകൊണ്ടിരിക്കുന്നതെന്നും ഈ തരത്തിലുള്ള മന്ത്രിമാരെ ജനങ്ങൾ കൈകാര്യം ചെയ്യണമെന്നും ഇത്തരത്തിലുള്ള എംൽഎ മാരെയും പാർട്ടി നേതാക്കളെയും ചൂലെടുത്ത് അടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: K Surendranswpna suresh
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies