വിരാട് കോഹ്ലിയെ ഫ്രിക്കിംഗ് ബ്യൂട്ടി എന്ന് വിശേഷിപ്പിച്ച് അനുഷ്‌ക ശർമ ; ലോകകപ്പ് വിജയത്തിന് പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഭാര്യ - Anushka Sharma has shared a heartfelt note for Virat Kohli after India won the T20 World Cup match
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരാട് കോഹ്ലിയെ ഫ്രിക്കിംഗ് ബ്യൂട്ടി എന്ന് വിശേഷിപ്പിച്ച് അനുഷ്‌ക ശർമ ; ലോകകപ്പ് വിജയത്തിന് പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഭാര്യ – Anushka Sharma has shared a heartfelt note for Virat Kohli after India won the T20 World Cup match

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 09:57 pm IST
Facebook
Twitter
WhatsAppTelegram

പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ വിജയിച്ചതിന് പിന്നാലെ വിരാട് കോഹ്ലിക്ക് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഭാര്യ അനുഷ്‌ക ശർമ്മ. വിരാടിനെ ‘ഫ്രീക്കിംഗ് ബ്യൂട്ടി’ എന്നാണ് അനുഷ്‌ക തന്റെ ഇൻസ്റ്റഗ്രാം കുറിപ്പിൽ വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യം ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങുന്ന വേളയിൽ ഇരട്ടി മധുരമായി ജനങ്ങൾക്ക് വിജയത്തിന്റെ സന്തോഷം പങ്കുവെയ്‌ക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അത്ഭുതം കൂറുന്ന പ്രകടനമാണ് ഇന്ന് കാഴ്ച വെച്ചതെന്നും അനുഷ്‌ക പറഞ്ഞു. കോഹ്ലിയുടെ നിശ്ചയദാർഢ്യത്തെയും ആത്മവിശ്വാസത്തെയും വാനോളം പുകഴ്‌ത്തുന്നുമുണ്ട് കുറിപ്പിൽ.

പോസ്റ്റ്

വിജയം അറിഞ്ഞ നിമിഷം തനിക്കുണ്ടായ ആഹ്ലാദവും പ്രകടനങ്ങളും കണ്ട് മകൾ പേടിച്ചിരിക്കാമെന്നും കുറിപ്പിൽ പറയുന്നുണ്ട്. ജീവിതത്തിലെ മികച്ച മത്സരമാണ് ഇന്ന് കണ്ടതെന്നും അനുഷ്‌ക വ്യക്തമാക്കി. തന്റെ കുഞ്ഞുമകൾക്ക് ഇന്ന് എന്തിനാണ് തന്റെ അമ്മ നൃത്തം ചെയ്യുകയും ആഹ്ലാദ പ്രകടനങ്ങൾ നടത്തിയതെന്നും അറിയില്ലായിരിക്കാം, എന്നാൽ ഭാവിയിൽ അതിന്റെ കാരണം മനസിലാക്കുമെന്നും അനുഷ്‌ക പറഞ്ഞു. അത്ര മാത്രം മികച്ച തിരിച്ച് വരവാണ് വിരാട് കോഹ്ലി നടത്തിയതെന്നും അവർ സൂചിപ്പിച്ചു. പൂർവാധികം ശക്തിയോടെ തിരികെ എത്തിയതിൽ അഭിമാനിക്കുന്നതായും സ്‌നേഹിക്കുന്നതായും കുറിപ്പിൽ പറയുന്നു.

ഇതൊരു അതിമനോഹരമായ നിമിഷമാണെന്നും പറയാൻ വാക്കുകളില്ലെന്നും എങ്ങനെയാണ് വിജയത്തിലെത്താൻ കഴിഞ്ഞതെന്ന് അറിയില്ലെന്നും എ്ല്ലാം സ്വപ്‌നം പോലെ സംഭവിച്ചെന്നുമാണ് വിജയത്തിന് ശേഷം വിരാട് കോഹ്ലി പ്രതികരിച്ചത്. അനുഷ്‌കയും കോഹ്ലിയും വിവാഹിതരായിട്ട് അഞ്ച് വർഷമായി. കോഹ്ലി മോശം പ്രകടനം കാഴ്ച വെയ്‌ക്കുമ്പോൾ ട്രോളന്മാരും വിമർശകരും അനുഷ്‌കയെ കുറ്റപ്പെടുത്തിയിരുന്നു.

Tags: VIRAT KOHLIanushka sharmaIndia WonT20 match
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies