പാർട്ടി വെടി വയ്ക്കാൻ പറഞ്ഞാൽ താൻ വെടിയും വയ്ക്കുമെന്ന് എം.എം.മണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടി വെടി വയ്‌ക്കാൻ പറഞ്ഞാൽ താൻ വെടിയും വയ്‌ക്കുമെന്ന് എം.എം.മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 10:33 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ വീണ്ടും വിമർശനവുമായി എം.എം.മണി. യോഗ്യതയില്ലാത്തത് കൊണ്ടാണ് എസ്.രാജേന്ദ്രനെ പുറത്താക്കിയത്. പുറത്താക്കാന്‍ സെക്രട്ടേറിയറ്റ് അംഗം എന്ന നിലയില്‍ താൻ മുന്‍കൈയെടുത്തിട്ടുണ്ടെന്ന് എം.എം.മണി പറഞ്ഞു. തന്നെ പുറത്താക്കാൻ നേതൃത്വം കൊടുത്തത് എം.എം മണിയാണെന്നും തനിക്കെതിരെയുണ്ടായ തെമ്മാടി പ്രയോഗം അതിരുകടന്നുവെന്നും എസ്. രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് മണിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾ രാജേന്ദ്രനെ മോശമായ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് എം.എം.മണി.

‘താൻ ഉള്ള പാർട്ടിയിൽ രാജേന്ദ്രൻ ഉണ്ടാവില്ല എന്നാണ് പറഞ്ഞത്. അല്ലേലും എന്റെ പാർട്ടിയിൽ കൂടാൻ അവന് യോഗ്യത ഇല്ല. അതുകൊണ്ടാണ് അവനെ ഞങ്ങൾ പുറത്താക്കിയത്. അവനെ പോലുള്ളവർ ഈ പാർട്ടിക്കുള്ളിൽ ഇരുന്നാൽ ശരിയാവില്ല. എവിടെയൊക്കയുണ്ടോ അവിടുന്നൊക്കെ പുറത്താക്കണമെന്നാണ് തന്റെ ആഗ്രഹം’ എന്ന് രാജേന്ദ്രനെ കടന്നാക്രമിച്ചു കൊണ്ട് എം.എം.മണി പരിഹസിച്ചു.

‘ഒരുപാട് ആളുകൾ ത്യാഗം ചെയ്താണ് കമ്യൂണിസ്റ്റ് പാർട്ടി വളർത്തിയത്. പതിനായിരങ്ങൾ ജീവൻ കൊടുത്ത് വളർത്തിയെടുത്ത പാർട്ടിയാണ് ഇത്. എംഎം മണി തൂറി വാരിയ പണി കാണിച്ചാൽ എംഎം മണിയെയും പുറത്താക്കണം. രാജേന്ദ്രനെ പോലുള്ള ഒരുത്തന് ഇരിക്കാൻ പറ്റുന്ന പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി. എസ്.രാജേന്ദ്രനെ പുറത്താക്കാൻ ഞാൻ മുൻ കൈ എടുത്തിട്ടുണ്ട്. ഞാൻ വെറുതെ ഇരിക്കില്ല. പാർട്ടി വെടി വയ്‌ക്കണമെന്ന് പറഞ്ഞാൽ ഞാൻ വെടിയും വയ്‌ക്കും’ എന്ന് എം.എം മണി പറഞ്ഞു.

 

Tags: CPMmm manis rajendran
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies