താമസിക്കുന്നത് പുറമ്പോക്ക് ഭൂമിയിൽ; വീടൊഴിയാൻ മുൻ എംഎൽഎ എസ് രാജേന്ദ്രന് നോട്ടീസ്
മൂന്നാർ : ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് നോട്ടീസ് നൽകി റവന്യു വകുപ്പ്. രാജേന്ദ്രൻറെ വീടിരിക്കുന്ന ഭൂമി പുറമ്പോക്കാണെന്നും 7 ദിവസത്തിനകം ഒഴിയണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് ...