വാട്‌സ്ആപ്പ് പണിമുടക്കി; ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ പ്രവർത്തനം നിലച്ചു - WhatsApp Outage
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാട്‌സ്ആപ്പ് പണിമുടക്കി; ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ പ്രവർത്തനം നിലച്ചു – WhatsApp Outage

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 01:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വാട്‌സ്ആപ്പ് പ്രവർത്തനം മുടങ്ങിയതായി റിപ്പോർട്ട്. ഉച്ചയ്‌ക്ക് 12.30ഓടെയാണ് വാട്‌സ്ആപ്പ് പ്രവർത്തനം നിലച്ചത്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ വാട്‌സാപ്പ് സേവനം മുടക്കിയിട്ടുണ്ട്.

മെറ്റ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിൽ സന്ദേശങ്ങൾ അയക്കുന്നതും ലഭിക്കുന്നതും സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ചെയ്യുന്നതുമെല്ലാം തടസപ്പെട്ടിരിക്കുകയാണ്. പേഴ്‌സണൽ ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും എല്ലാം സ്തംഭിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് വെബ് വഴി കണക്ട് ചെയ്യാൻ ശ്രമിക്കുന്നവർക്കും ആപ്പ് ലഭ്യമല്ലെന്നാണ് വിവരം.

സംഭവത്തിൽ ഇതുവരെ വാട്‌സ്ആപ്പ് അധികൃതർ പ്രതികരണമറിയിച്ചിട്ടില്ല. ഇതിന് മുമ്പും ഇത്തരത്തിൽ വാട്‌സ്ആപ്പ് പണിമുടക്കിയിട്ടുണ്ട്. സാങ്കേതിക തകരാർ പരിഹരിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യുന്നതാണ് പതിവ്.

പ്രവർത്തനം മുടങ്ങിയതോടെ വാട്‌സ്ആപ്പിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ നിരവധി ഉപഭോക്താക്കൾ ഇക്കാര്യം കമ്പനിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വൈകാതെ തകരാർ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

Tags: whatsapp
ShareTweetSendShare

More News from this section

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies