സ്വപ്നയുടെ തോളിൽ പിടിച്ചിട്ടില്ല; ഫോട്ടോ ഉണ്ടെങ്കിൽ പുറത്തു വിടട്ടെ; ശ്രീരാമകൃഷ്ണന് പിന്നാലെ കടകംപള്ളിയുടെ വെല്ലുവിളി- Kadakampally Surendran, Swapna Suresh
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വപ്നയുടെ തോളിൽ പിടിച്ചിട്ടില്ല; ഫോട്ടോ ഉണ്ടെങ്കിൽ പുറത്തു വിടട്ടെ; ശ്രീരാമകൃഷ്ണന് പിന്നാലെ കടകംപള്ളിയുടെ വെല്ലുവിളി- Kadakampally Surendran, Swapna Suresh

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 04:18 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ ലൈം​ഗിക ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ആരോപണ വിധേയനായ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താൻ തോളിൽ പിടിച്ച് ഫോട്ടോ എടുത്തു എന്നുള്ള സ്വപ്ന സുരേഷിന്റെ ആരോപണം തെറ്റാണെന്നാണ് കടകംപള്ളിയുടെ പ്രതികരണം. സ്വപ്നയ്‌ക്കൊപ്പം താൻ ഫോട്ടോ എടുത്തിട്ടില്ലെന്നുമാണ് സിപിഎം നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. തന്റെ പേര് പറഞ്ഞതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ട്. മൂന്ന് വർഷത്തിനിടെ ഇത്തരമൊരു ആരോപണം സ്വപ്‌ന തനിക്കെതിരെ ഉന്നയിച്ചിട്ടില്ല. താൻ ഫോട്ടോ എടുത്തിട്ടുണ്ടെങ്കിൽ ഫോട്ടോ പുറത്തു വിടണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

‘മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും സ്വപ്നയെ വെല്ലുവിളിച്ചിരുന്നു. ചിത്രവധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ആരോടും അപമര്യാദയായി പെരുമാറുന്ന രീതി തനിക്കില്ല. കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ്സ് ഉണ്ടായിരുന്നു എന്നാണ് ആരോപണം. അത്തരമൊരു തലത്തിലേക്ക് തരം താഴാൻ മാത്രം സംസ്കാര ശൂന്യനല്ല താൻ’ എന്നിങ്ങനെ നിരവധി ന്യായീകരണങ്ങളുമായാണ് സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നാലെ ശ്രീരാമകൃഷ്ണൻ രം​ഗത്തു വന്നത്. തെളിവുകൾ ഉണ്ടെങ്കിൽ പുറത്തു വിടണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ശ്രീരാമകൃഷ്ണന് മറുപടിയായി അദ്ദേഹം തനിക്കയച്ച സ്വകാര്യ ചിത്രങ്ങൾ സ്വപ്നയും വെളിപ്പെടുത്തി. മദ്യപാന സദസ്സിനിടെയുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അഞ്ചോളം ചിത്രങ്ങൾ പുറത്തു വന്നു. മദ്യപിച്ച് ലക്കുകെട്ടിരിക്കുന്നതായി തോന്നുന്ന ചിത്രങ്ങളടക്കം ഇതിലുണ്ട്. സ്വപ്നയ്‌ക്ക് അയച്ച സെൽഫിയും സമൂ​ഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. മദ്യ കുപ്പിയുടെ ചിത്രവും ഇതിൽ കാണാം. ശ്രീരാമകൃഷ്ണന് പിന്നാലെ ഫോട്ടോ പുറത്തുവിടാൻ കടകംപള്ളിയും സ്വപ്നയെ വെല്ലുവിളിച്ചിരിക്കുകയാണ്.

Tags: Swapna Sureshkadakampally surendran
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies