'മരണവാർത്ത അറിയുമ്പോൾ പൊറുത്ത് മാപ്പാക്കണം..'; ചാവേർ മുബിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് പുറത്ത്;വീട്ടിൽ പ്രമുഖ ക്ഷേത്രങ്ങളുടെയും മറ്റും വിവരങ്ങൾ; പദ്ധതിയിട്ടത് വൻ ആക്രമണങ്ങൾക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മരണവാർത്ത അറിയുമ്പോൾ പൊറുത്ത് മാപ്പാക്കണം..’; ചാവേർ മുബിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് പുറത്ത്;വീട്ടിൽ പ്രമുഖ ക്ഷേത്രങ്ങളുടെയും മറ്റും വിവരങ്ങൾ; പദ്ധതിയിട്ടത് വൻ ആക്രമണങ്ങൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 08:02 am IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിൻ(25) ചാവേറായിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. സ്‌ഫോടനത്തിന് മുൻപ് മുബിനിട്ട വാട്‌സ്ആപ്പ് സ്റ്റാറ്റസാണ് കണ്ടെടുത്തിരിക്കുന്നത്. ”എന്റെ മരണവാർത്ത അറിയുമ്പോൾ എന്റെ തെറ്റ് ക്ഷമിക്കൂ, എന്റെ കുറ്റങ്ങൾ മറക്കൂ, ശവസംസ്‌കാരത്തിൽ പങ്കെടുക്കണം, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം” എന്നാണ് സ്റ്റാറ്റസ്. ഒക്ടോബർ 21നാണ് സ്റ്റാറ്റസ് വെച്ചത് ഐഎസ് ചാവേറുകൾ മരണത്തിനു മുൻപ് ഇത്തരം സന്ദേശങ്ങൾ പങ്കുവെക്കാറുണ്ട്. എന്നാൽ ഈ സാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.

ജമേഷ മുബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, കളക്ടറേറ്റ്, കമ്മീഷണർ ഓഫീസ് എന്നിവയുടെ വിവരങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുബിന്റെ ശരീരത്തിൽ തീ എളുപ്പം കത്തിപ്പിടിക്കുന്ന രാസലായിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ശരീരഭാഗങ്ങൾ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു. ഇതല്ലൊം ചാവേറാക്രമണത്തിലേക്കാണ് വഴി ചൂണ്ടുന്നത്.

മുബിന്റെ കൂട്ടാളികൾക്ക് ഐഎസ് ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സ്‌ഫോടനുവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫിറോസ് ഇസ്മയിലിനെ 2019 ൽ ദുബായിൽ നിന്ന് തിരിച്ചയച്ചിരുന്നു. ഐഎസ് ബന്ധത്തെ തുടർന്നായിരുന്നു ഇത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മുബിന്റെ കൂട്ടാളികളെ പോലീസ് പിടികൂടുന്നത്.ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ.സ്‌ഫോടനത്തിന് തൊട്ടുമുൻപ് ഇവർ കാറിനുള്ളിലേക്ക് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

Tags: Coimbatorecar blast case
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies