ഇത് വിഷ്ണുവിന് ഉണ്ണിയുടെ സ്‌നേഹസമ്മാനം; മേപ്പടിയാൻ സംവിധായകന് ആഡംബര കാർ നൽകി യുവ നായകൻ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് വിഷ്ണുവിന് ഉണ്ണിയുടെ സ്‌നേഹസമ്മാനം; മേപ്പടിയാൻ സംവിധായകന് ആഡംബര കാർ നൽകി യുവ നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 11:41 pm IST
Facebook
Twitter
WhatsAppTelegram

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാൻ. ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമായി നിരവധി പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സംവിധായകനായ വിഷ്ണുവിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് മേപ്പടിയാൻ സമ്മാനിച്ചത്. ഇപ്പോഴിതാ വിഷ്ണുവിന്റെ അർപ്പണബോധത്തിനുള്ള ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് ഉണ്ണിമുകുന്ദനും മേപ്പടിയാൻ ടീമും. പുതു പുത്തൻ ബെൻസ് കാറാണ് ഏവരും ചേർന്ന് വിഷ്ണുവിന് സമ്മാനിച്ചിരിക്കുന്നത്.

ഇതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ ഉണ്ണി തന്നെ പങ്കുവച്ചിട്ടുമുണ്ട്. വളരെ സന്തോഷത്തോടെയാണ് വിഷ്ണു ഉണ്ണിയുടെ കയ്യിൽ നിന്നും കാറിന്റെ താക്കോൽ ഏറ്റു വാങ്ങുന്നത്. ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പും ഉണ്ണി പങ്കുവച്ചിട്ടുണ്ട്.

എനിക്കറിയാം , വളരെ വൈകിയിരിക്കുന്നു, എങ്കിലും നിങ്ങൾ ഇത് അർഹിക്കുന്നുണ്ട്. ഇത് നിങ്ങളുടെ സത്യസന്ധതയ്‌ക്കും അർപ്പണബോധത്തിനും എടുത്ത പരിശ്രമങ്ങൾക്കും എന്റെയും മേപ്പാടിയൻ ടീമിന്റെയും ചെറിയ ഒരു സമ്മാനം. നിങ്ങളുടെ സമർപ്പണവും പ്രതിബദ്ധതയും സമാനതകളില്ലാത്തതാണ് . ഇത് ഒരു തുടക്കം മാത്രമാണ്. കീഴടക്കാൻ സാധിക്കാത്തതിനെ കീഴടക്കാൻ സാധിക്കട്ടെ. ഇത് നിങ്ങൾ അർഹിക്കുന്നതാണ് സഹോദര എന്ന കുറിപ്പാണ് ഉണ്ണി പങ്കുവച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തിന് ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങളുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

 

Tags: Unni Mukundan
Share
Tweet
SendShare

More News from this section

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

Latest News

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

ഒന്‍പത് വര്‍ഷത്തിന് ശേഷം ഹള്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies