ഗർഭിണികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 5000 രൂപ ധനസഹായം; പ്രധാനമന്ത്രി മാതൃവന്ദനാ യോജന; അറിയാം വിവരങ്ങൾ- Pradhan Mantri Matru Vandana Yojana
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗർഭിണികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 5000 രൂപ ധനസഹായം; പ്രധാനമന്ത്രി മാതൃവന്ദനാ യോജന; അറിയാം വിവരങ്ങൾ- Pradhan Mantri Matru Vandana Yojana

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 10:21 am IST
Facebook
Twitter
WhatsAppTelegram

രാജ്യത്ത് കേന്ദ്രസർക്കാർ ആരംഭിച്ച നിരവധി പദ്ധതികളാണ് സാധാരണക്കാർക്ക് തണലേകുന്നത്. അതിലൊന്നാണ് ഗർഭിണികൾക്ക് 5000 രൂപയുടെ ധനസഹായം നൽകുന്ന പ്രധാനമന്ത്രി മാതൃവന്ദനാ യോജന(PMMVY). പദ്ധതിയുടെ ​ഗുണങ്ങളെപ്പറ്റി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 2017 ജനുവരി 1-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതി ആരംഭിക്കുന്നത്. ആദ്യമായി ഗർഭിണികളാകുന്ന സ്ത്രീകൾക്ക് ഈ പദ്ധതി സഹായകമാകുന്നു. ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് സാമ്പത്തിക സഹായം ലഭിക്കും.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും മെച്ചപ്പെട്ട ആരോഗ്യവും പോഷകാഹാരവും നൽകാനും പോഷകാഹാരക്കുറവിൽ നിന്ന് അവരുടെ കുട്ടിയെ സംരക്ഷിക്കാനും മരണനിരക്ക് കുറയ്‌ക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഈ പദ്ധതി പ്രകാരം ഗർഭിണികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ ഗഡുക്കളായാണ് സർക്കാർ 5000 രൂപ നൽകുന്നത്. മൂന്ന് ഗഡുക്കളായാണ് സർക്കാർ ധനസഹായം. ആദ്യം,1000 രൂപ ലഭിക്കും. പരിശോധനയ്‌ക്കായി രണ്ടാമത്തെ ​ഗഡുവായ 2000 പിന്നാലെ ലഭിക്കും. കുട്ടിക്ക് വാക്സിനുകൾ നൽകുമ്പോൾ ബാക്കി തുകയും സർക്കാർ അമ്മമാർക്ക് നൽകുന്നു.

അംഗൻവാടിയിൽ പേര് രജിസ്റ്റർ ചെയ്ത് നേരിട്ട് ധനസഹായം ബാങ്ക് വഴി നേടാം. പദ്ധതിയെ കുറിച്ചുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി ചോദിച്ചാൽ ഉത്തരം നൽകുമെന്ന് കെ.സുരേന്ദ്രൻ പറയുന്നു. പ്രധാനമന്ത്രി മാതൃവന്ദനാ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ താഴെ നൽകുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

(വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Tags: government of india
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies