ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ സ്ഥാനം പിടിച്ച് ന്യൂഡൽഹി; ഒക്ടോബറിൽ കടന്നുപോയത് 3.3 ദശലക്ഷം യാത്രക്കാർ-Delhi’s Indira Gandhi airport 10th busiest globally in Oct
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ സ്ഥാനം പിടിച്ച് ന്യൂഡൽഹി; ഒക്ടോബറിൽ കടന്നുപോയത് 3.3 ദശലക്ഷം യാത്രക്കാർ-Delhi’s Indira Gandhi airport 10th busiest globally in Oct

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 06:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകത്തെ ഏറ്റവും 10 തിരക്കേറിയ എയർപോർട്ടുകളിൽ ഒന്നായി ന്യൂഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം. ഒക്ടോബറിൽ 3.3 ദശലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്ന് പോയത്. പ്രശസ്ത ഏവിയേഷൻ അനലറ്റിക്‌സ് സ്ഥാപനം ഒഎജിയുടെ റിപ്പോർട്ട് പ്രകാരം വിമാനത്താവളം 2019 മുതൽ(കൊറോണയ്‌ക്ക് മുമ്പ്)റാങ്കിങ് മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

ഒക്ടോബറിലെ ഏറ്റവും തിരക്ക് അനുഭവപ്പെട്ട വിമാനത്താവളം അറ്റലാന്റ ഹാർട്‌സ്ഫീൽഡ് ജാക്‌സൺ ആണ്. ഇവിടെ 4.7 മില്യൺ യാത്രക്കാരാണ്(അഭ്യന്തരവും വിദേശവും ഉളപ്പെടെ) കടന്നു പോയത്. കഴിഞ്ഞ മാസത്തേക്കാൾ മൂന്ന് ശതമാനം വളർച്ചയാണ് അറ്റ്‌ലാന്റ എയർപോർട്ട് കൈവരിച്ചത്.

ദുബായ്, ടോക്യോ ഹനേദ എയർപോർട്ടുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കഴിഞ്ഞമാസം നാലാം സ്ഥാനത്തായിരുന്ന ഈസ്താംബൂൾ എയർപോർട്ട് എട്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ഇവിടെ യാത്രക്കാരുടെ എണ്ണത്തിൽ ആറ് ശതമാനം കുറവുണ്ടായി. അമേരിക്കയിലെ ഡളളാസ് എയർപോർട്ടാണ് നാലാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ മാസം 12ാം സ്ഥാനത്ത് നിന്നാണ് ഈ സ്ഥാനക്കയറ്റം. 20ാം സ്ഥാനത്ത് നിന്ന് മുന്നേറിയ ഡെൻവർ വിമാനത്താവളം ആണ് ആറാമത്തെത്തിയത്.

ഡൽഹി 14ാം സ്ഥാനത്ത് നിന്നാണ് 10ലേക്ക് മുന്നേറിയത്. അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്ത് എത്തിയത് ഫ്രാങ്ക്ഫർട്ട് വിമാനത്താവളമാണ്. ഏറ്റവുമധികം അന്താരാഷ്‌ട്ര യാത്രക്കാർ വന്നിറങ്ങിയ എയർപോർട്ട് എന്ന സ്ഥാനം ദുബായ് നിലനിർത്തി. ഇവിടെ 41 ദശലക്ഷം അന്താരാഷ്‌ട്ര യാത്രക്കാരാണ് കടന്നുപോയത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളം ആണ് രണ്ടാമത്. ആംസ്റ്റർഡാം, പാരീസ് എന്നീ എയർപോർട്ടുകൾ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

Share
Tweet
SendShare

More News from this section

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies