vizhinjam strike - Janam TV

Tag: vizhinjam strike

തുറമുഖ നിർമ്മാണത്തിന് സുരക്ഷ ഒരുക്കാൻ പോലീസ് തയ്യാറായില്ല; അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

തുറമുഖ നിർമ്മാണത്തിന് സുരക്ഷ ഒരുക്കാൻ പോലീസ് തയ്യാറായില്ല; അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ തുറമുഖ നിർമ്മാണത്തിന് സുരക്ഷ ഒരുക്കാൻ ...

കോടതിയിൽ ഒന്ന്, മാദ്ധ്യമങ്ങളോട് ഒന്ന്, പൊതുയോ​ഗങ്ങളിൽ ഒന്ന്; സർക്കാർ രാജി വച്ചിട്ട് പോകുന്നതാണ് നല്ലത്; തുറന്നടിച്ച് വി.മുരളീധരൻ

കോടതിയിൽ ഒന്ന്, മാദ്ധ്യമങ്ങളോട് ഒന്ന്, പൊതുയോ​ഗങ്ങളിൽ ഒന്ന്; സർക്കാർ രാജി വച്ചിട്ട് പോകുന്നതാണ് നല്ലത്; തുറന്നടിച്ച് വി.മുരളീധരൻ

തിരുവന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില പാലിക്കാൻ സർക്കാരിനും ആഭ്യന്തര വകുപ്പിനും കഴിയുന്നില്ലെങ്കിൽ സർക്കാർ പിരിച്ചു വിടുകയാണ് നല്ലതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രസേന വരണമെന്ന് സർക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം ...

ദേശാഭിമാനി നൽകിയ ചിത്രങ്ങളിൽ ആന്റണി രാജുവിന്റെ സഹോദരനും; വിഴിഞ്ഞത്ത് തീവ്രവാദ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് ദേശാഭിമാനി, ബാഹ്യ ഇടപെടൽ ഇല്ല എന്ന് ആന്റണി രാജു; സത്യം ഏതെന്ന് മുഖ്യമന്ത്രി തീർപ്പാക്കട്ടെ: വി.മുരളീധരൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പിണറായി സർക്കാർ എടുക്കുന്ന പരസ്പര ബന്ധമില്ലാത്ത നിലപാടുകളെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞത്ത് തീവ്രവാദ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് സിപിഎമ്മും ദേശാഭിമാനിയും ...

ഇല്ലാത്ത ‘ലൗ ജിഹാദും’ ‘നാർക്കോട്ടിക്ക് ജിഹാദും’; വിഴിഞ്ഞം ജിഹാദ് കേട്ട മട്ടേ ഇല്ല; ക്രൈസ്തവ പുരോഹിതരെ വിമർശിച്ച് ജലീൽ

ഇല്ലാത്ത ‘ലൗ ജിഹാദും’ ‘നാർക്കോട്ടിക്ക് ജിഹാദും’; വിഴിഞ്ഞം ജിഹാദ് കേട്ട മട്ടേ ഇല്ല; ക്രൈസ്തവ പുരോഹിതരെ വിമർശിച്ച് ജലീൽ

മലപ്പുറം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന് മറുപടിയുമായി കെ.ടി.ജലീൽ എംഎൽഎ. ഇല്ലാത്ത ലൗ ജിഹാദിനും നാർക്കോട്ടിക്ക് ജിഹാദിനും ...

സഭ സർക്കാരിന്റെ കൈ കെട്ടിയിട്ടിരിക്കുന്നു; പുരോഹിതൻ പറഞ്ഞത് പച്ചയായ വർ​ഗീയത; വിഴിഞ്ഞം സമരത്തിൽ സർക്കാർ വേണ്ടത്ര പ്രതികരിക്കുന്നില്ല: വെള്ളാപ്പള്ളി നടേശൻ

സഭ സർക്കാരിന്റെ കൈ കെട്ടിയിട്ടിരിക്കുന്നു; പുരോഹിതൻ പറഞ്ഞത് പച്ചയായ വർ​ഗീയത; വിഴിഞ്ഞം സമരത്തിൽ സർക്കാർ വേണ്ടത്ര പ്രതികരിക്കുന്നില്ല: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സർക്കാർ വേണ്ടത്ര പ്രതികരിക്കുന്നില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പച്ചയായ വർഗീയതയാണ് ...

വിഴിഞ്ഞത്ത് സ്ഥിതി​ഗതികൾ ശാന്തമെന്ന് എഡിജിപി; സുരക്ഷ വർദ്ധിപ്പിച്ചു; അക്രമത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ്

വിഴിഞ്ഞത്ത് സ്ഥിതി​ഗതികൾ ശാന്തമെന്ന് എഡിജിപി; സുരക്ഷ വർദ്ധിപ്പിച്ചു; അക്രമത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ്

വിഴിഞ്ഞം: വിഴിഞ്ഞത്ത് സ്ഥിതി​ഗതികൾ നിലവിൽ ശാന്തമാണെന്ന് എഡിജിപി അജിത്ത് കുമാർ. സ്ഥലത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്, അക്രമം അഴിച്ചു വിട്ടവർക്കെതിരെ നിയമ നടപടി തുടരും. സ്ഥലത്ത് അനാവശ്യ ജാഥകൾ ...

വിഴിഞ്ഞത്ത് ഹൈന്ദവ സംഘടനകൾ മുതലെടുപ്പ് നടത്തുന്നു; വിഴിഞ്ഞം സമരക്കാരെ സംശയത്തിന്റെ നിഴലിൽ നിർത്തേണ്ടതില്ല എന്ന് കെ.സുധാകരൻ

വിഴിഞ്ഞത്ത് ഹൈന്ദവ സംഘടനകൾ മുതലെടുപ്പ് നടത്തുന്നു; വിഴിഞ്ഞം സമരക്കാരെ സംശയത്തിന്റെ നിഴലിൽ നിർത്തേണ്ടതില്ല എന്ന് കെ.സുധാകരൻ

തിരുവനന്തപുരം: വിഴി‍ഞ്ഞം പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെ അനുകൂലിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. വിഴിഞ്ഞത്തെ സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യം ഉണ്ടെന്നാണ് മാദ്ധ്യമങ്ങളടക്കം പറയുന്നത്. ഇത് ആരോപിച്ച് ...

കലാപകാരികളുടെ അക്രമം അവസാനിപ്പിക്കുക; വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ബഹുജനമാർച്ച്

കലാപകാരികളുടെ അക്രമം അവസാനിപ്പിക്കുക; വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ബഹുജനമാർച്ച്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ നാട്ടിൽ അക്രമം അഴിച്ചു വിടാനുള്ള ​ഗൂഢ നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ബഹുജനമാർച്ച്. നവംബർ 30 ബുധനാഴ്ച വൈകുന്നേരം 4 മണിക്കാണ് ...

വിഴിഞ്ഞത്ത് നടക്കുന്നത് രാജ്യവിരുദ്ധ സമരം; നിയന്ത്രിക്കാൻ കേന്ദ്ര സേനയെ വിളിക്കണം: എം.ടി രമേശ്

വിഴിഞ്ഞത്ത് നടക്കുന്നത് രാജ്യവിരുദ്ധ സമരം; നിയന്ത്രിക്കാൻ കേന്ദ്ര സേനയെ വിളിക്കണം: എം.ടി രമേശ്

കോഴിക്കോട്: വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്നത് രാജ്യവിരുദ്ധ സമരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. എന്തിനും സന്നദ്ധരായ, ഒരു നിയന്ത്രണവുമില്ലാത്ത ആൾക്കൂട്ടത്തെ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ മുഴുവൻ ...

വിഴിഞ്ഞം സമരക്കാരെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നത് തീക്കളി; യുഡിഎഫ് അതിനെ നേരിടും; അഹമ്മദ് ദേവർ കോവിൽ രാജി വെയ്‌ക്കണമെന്നും കെ.സുധാകരൻ

വിഴിഞ്ഞം സമരക്കാരെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നത് തീക്കളി; യുഡിഎഫ് അതിനെ നേരിടും; അഹമ്മദ് ദേവർ കോവിൽ രാജി വെയ്‌ക്കണമെന്നും കെ.സുധാകരൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരെ അടിച്ചൊതുക്കാൻ സമ്മതിക്കില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. വിഴിഞ്ഞത്ത് നടന്ന അനിഷ്ട സംഭവങ്ങളെ വർ​ഗീയ സംഘർഷമാണെന്ന തരത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ നടത്തിയ ...

ബിഷപ്പിനെതിരെ കേസെടുത്തത് നിർഭാ​ഗ്യകരം; വിഴിഞ്ഞത്ത് കലാപം അഴിച്ചു വിടുന്നവരെ പിന്തുണച്ച് ജോസ് കെ മാണി

ബിഷപ്പിനെതിരെ കേസെടുത്തത് നിർഭാ​ഗ്യകരം; വിഴിഞ്ഞത്ത് കലാപം അഴിച്ചു വിടുന്നവരെ പിന്തുണച്ച് ജോസ് കെ മാണി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ കലാപം അഴിച്ചു വിടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്ന സമരക്കാരെ പിന്തുണച്ച് കേരളാ കോൺ​ഗ്രസ് എം. തുറമുഖം സമരത്തിന്റെ പേരിൽ സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും ...

വിഴിഞ്ഞം സമരം; എട്ട് കേന്ദ്രങ്ങളിൽ റോഡ് ഉപരോധം; സെക്രട്ടറിയേറ്റ് മാർച്ച്

അതിരു കടക്കുന്ന വിഴിഞ്ഞം പ്രക്ഷോഭം; ബലപ്രയോഗം പറ്റില്ല; രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് ഹൈക്കോടതിയെ അറിയിച്ച് പോലീസ്

കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരം അതിരു കടക്കുകയാണ്. കോടതി ഉത്തരവുകൾക്ക് പോലും വില കൽപ്പിക്കാതെയാണ് സമരക്കാരുടെ അതിക്രമം. ഇതിനിടെ സമരവുമായി ബന്ധപ്പെട്ട് പോലീസ് ...

അദാനി ഇവിടെ വരരുതെന്ന് അലൻസിയർ; തീരവും, പള്ളിയും, അച്ചന്മാരും തങ്ങൾക്ക് വലുതെന്ന് സമരക്കാർ; പ്രക്ഷോഭം അതിരു വിടുന്നു- Vizhinjam Port, Vizhinjam strike, Alencier Ley Lopez

അദാനി ഇവിടെ വരരുതെന്ന് അലൻസിയർ; തീരവും, പള്ളിയും, അച്ചന്മാരും തങ്ങൾക്ക് വലുതെന്ന് സമരക്കാർ; പ്രക്ഷോഭം അതിരു വിടുന്നു- Vizhinjam Port, Vizhinjam strike, Alencier Ley Lopez

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി നടൻ അലൻസിയർ. സമരം നൂറാം ദിവസത്തേയ്ക്ക് കടക്കുമ്പോൾ വ്യാപകമായ അക്രമമാണ് സമരക്കാർ നടത്തിയത്. പോലീസ് ബാരിക്കേഡുകൾ മറി ...

സമരം, വികസനം മുടക്കുന്നു; നഷ്ടം നൂറ് കോടി; സമരങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് അദാനി ​ഗ്രൂപ്പ്- Vizhinjam port, Vizhinjam strike, Adani Group

സമരം, വികസനം മുടക്കുന്നു; നഷ്ടം നൂറ് കോടി; സമരങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് അദാനി ​ഗ്രൂപ്പ്- Vizhinjam port, Vizhinjam strike, Adani Group

തിരുവനന്തപുരം: ലത്തീൻ അതിരൂപത നേതൃത്വം നൽകുന്ന വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ അദാനി ​ഗ്രൂപ്പ്. ഇപ്പോൾ നടക്കുന്ന സമരങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നാണ് അദാനിയുടെ ആവശ്യം. തുറമുഖത്തിന്റെ നിർമ്മാണം ...

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം; സിപിഐയുടെ പിന്തുണ തേടി ലത്തീൻ അതിരൂപത

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം; സിപിഐയുടെ പിന്തുണ തേടി ലത്തീൻ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന് സിപിഐയുടെ പിന്തുണതേടി ലത്തീൻ അതിരൂപത. മത്സ്യ തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് സമരസമിതി പറയുന്നു. ഇത് സംബന്ധിച്ച് തങ്ങൾ ഉന്നയിക്കുന്ന ...

കോടതി ഉത്തരവിനും വില കൽപ്പിക്കുന്നില്ല?; വിഴിഞ്ഞം തുറമുഖ സമരവുമായി ലത്തീൻ അതിരൂപത മുന്നോട്ട്; പള്ളികളിൽ നാളെ സർക്കുലർ- Vizhinjam strike, Vizhinjam port, Latin Church

കോടതി ഉത്തരവിനും വില കൽപ്പിക്കുന്നില്ല?; വിഴിഞ്ഞം തുറമുഖ സമരവുമായി ലത്തീൻ അതിരൂപത മുന്നോട്ട്; പള്ളികളിൽ നാളെ സർക്കുലർ- Vizhinjam strike, Vizhinjam port, Latin Church

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കുലർ. വിഴിഞ്ഞം തുറമുഖ സമരവുമായി മുന്നോട്ടു പോകുമെന്ന് ആവർത്തിക്കുകയാണ് ലത്തിൻ സഭ. പലവട്ടം ചർച്ചകൾ ...

വിഴിഞ്ഞം തുറമുഖം സുപ്രധാന പദ്ധതി; നിർമ്മാണം നിർത്തി വെയ്‌ക്കണമെന്ന ആവശ്യം അം​ഗീകരിക്കില്ല; ചിലർ മനഃപൂർവ്വം സംഘർഷമുണ്ടാക്കുന്നു: പിണറായി വിജയൻ- Vizhinjam port, Pinarayi Vijayan

വിഴിഞ്ഞം തുറമുഖം സുപ്രധാന പദ്ധതി; നിർമ്മാണം നിർത്തി വെയ്‌ക്കണമെന്ന ആവശ്യം അം​ഗീകരിക്കില്ല; ചിലർ മനഃപൂർവ്വം സംഘർഷമുണ്ടാക്കുന്നു: പിണറായി വിജയൻ- Vizhinjam port, Pinarayi Vijayan

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ ലത്തിൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതി നിർത്തിവെക്കില്ല എന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. എല്ലാ പഠനവും ...