ഇത്തിരി ടഫാണ്! തണ്ണിമത്തനിടയിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്തണം; പാടുപെട്ട് സൈബർ ലോകം - Optical Illusion
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇത്തിരി ടഫാണ്! തണ്ണിമത്തനിടയിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്തണം; പാടുപെട്ട് സൈബർ ലോകം – Optical Illusion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 07:50 pm IST
FacebookTwitterWhatsAppTelegram

ഓൺലൈൻ ലോകത്ത് വിഹരിക്കുന്നവർക്ക് ഏറെ പ്രിയങ്കരമായ ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടാസ്‌കുകൾ. വെല്ലുവിളിയേറ്റെടുത്ത് ടാസ്‌കിനൊരുങ്ങി വരുന്നവരിൽ വിജയിക്കുന്നവർ പക്ഷെ കുറവാണെന്നതാണ് യാഥാർത്ഥ്യം. നിർദിഷ്ട സമയത്തിനുള്ളിൽ ടാസ്‌ക് പൂർത്തിയാക്കാൻ കഴിയാത്തവരാണ് ഭൂരിഭാഗവും. ചിലർ ദിവസങ്ങളെടുത്താലും ടാസ്‌കിൽ വിജയിക്കില്ല.

എന്നാൽ സാമാന്യം നിരീക്ഷണപാടവമുള്ള ഏതൊരാൾക്കും എളുപ്പത്തിൽ ഇത്തരം ടെസ്റ്റുകളിൽ വിജയിക്കാൻ സാധിക്കും. നമ്മുടെ കണ്ണിന്റെ ദൃശ്യപരതയുടെ സ്വഭാവം മനസിലാക്കി ഇത്തരം ടാസ്‌കുകളെ നേരിട്ടാൽ വിജയം സുനിശ്ചിതമാണ്.

ഇന്റർനെറ്റിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം നിരവധി പേരെയാണ് കുഴക്കിയിരിക്കുന്നത്. തണ്ണിമത്തനാണ് ചിത്രത്തിലെ താരം. നിറയെ തണ്ണിമത്തനുള്ള ഈ ചിത്രത്തിനുള്ളിൽ ഒരു പാമ്പ് ഒളിഞ്ഞിരിപ്പുണ്ട്. ചിത്രം നോക്കി 25 സെക്കൻഡിനുള്ളിൽ അത് കണ്ടെത്തണമെന്നതാണ് ടാസ്‌ക്. വളരെ എളുപ്പമായി തോന്നുമെങ്കിലും ഭൂരിഭാഗം ആളുകൾക്കും നിർദിഷ്ട സമയത്തിനുള്ളിൽ പാമ്പിനെ കണ്ടെത്താനായില്ല.

ഈ ചിത്രത്തിൽ നോക്കി തലപുകച്ചവർക്ക് ഉത്തരമിതാ..

ചിത്രത്തിൽ ഏറ്റവും താഴെ തണ്ണിമത്തന് മീതെയുള്ള പച്ചവരകൾക്ക് സമാനമായാണ് പാമ്പ് കിടക്കുന്നത്. തണ്ണിമത്തന്റെ നിറവും പാമ്പിന്റെ നിറവും ഒന്നുതന്നെയായതിനാൽ ഒറ്റനോട്ടത്തിൽ ഇത് കണ്ടെത്താൻ പ്രയാസം തോന്നുന്നു. പക്ഷെ ഒരുതവണ ഇത് ശ്രദ്ധയിൽപ്പെട്ടുകഴിഞ്ഞാൽ പിന്നീടിത് എളുപ്പമാകുകയും ചെയ്യും. ചിത്രത്തെ പൂർണമായും സൂക്ഷ്മതയോടെ നിരീക്ഷിച്ചാൽ പാമ്പിനെ ആദ്യമേ തന്നെ കണ്ടെത്താവുന്നതേയുള്ളൂ..

 

Tags: optical illusion
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies