നീർനായ ഇങ്ങനെ പെരുമാറുമോ? സ്‌കൂബ ഡൈവറെ ഞെട്ടിച്ച് ഒരു നീർനായ; 22 മില്യൺ കാഴ്ചക്കാരെ നേടിയ വീഡിയോ ഇതാണ്..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നീർനായ ഇങ്ങനെ പെരുമാറുമോ? സ്‌കൂബ ഡൈവറെ ഞെട്ടിച്ച് ഒരു നീർനായ; 22 മില്യൺ കാഴ്ചക്കാരെ നേടിയ വീഡിയോ ഇതാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 10:34 pm IST
Facebook
Twitter
WhatsAppTelegram

പോസ്റ്റ് ചെയ്ത് രണ്ട് ദിവസം മാത്രം പിന്നിടുമ്പോഴേക്കും 22 മില്യൺ കാഴ്ചക്കാരെ ട്വിറ്ററിൽ നേടിയിരിക്കുകയാണ് ഒരു വീഡിയോ. 32 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ എങ്ങനെയാണ് ഇത്രയധികം കാഴ്ചക്കാരെ നേടിയതെന്ന് തോന്നാം. കാണുന്ന ഏതൊരാളുടെയും മനസ് നിറയ്‌ക്കാനും ചുണ്ടിൽ പുഞ്ചിരി വിടർത്താനും ഈ വീഡിയോയ്‌ക്ക് കഴിയുമെന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെയാണ് മണിക്കൂറുകൾക്കൊണ്ട് ഈ ദൃശ്യങ്ങൾ ലോകം മുഴുവൻ വൈറലായതും..

ഒരു സ്‌കൂബ ഡൈവറും നീർനായയുമാണ് ദൃശ്യങ്ങളിലെ താരങ്ങൾ. ‘സമുദ്രലോകത്തെ നായകളാണ് ഇവ’ എന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ‘വണ്ടർ ഓഫ് സയൻസ്’ എന്ന പേജാണ് പോസ്റ്റ് ചെയ്തത്. സ്‌കൂബ ഡൈവറുമായി അത്യധികം സ്‌നേഹത്തോടെ ഇടപഴകുന്ന നീർനായയെ നമുക്ക് വീഡിയോയിൽ കാണാനാകും. സാധാരണ വീടുകളിൽ വളർത്താറുള്ള മൃഗങ്ങൾ എപ്രകാരമാണോ വീട്ടുകാരോട് സ്‌നേഹവും അടുപ്പവും കാണിക്കുന്നത് അപ്രകാരമാണ് ഇവിടെ നീർനായ സ്‌കൂബ ഡൈവിംഗ് ചെയ്യുന്ന വ്യക്തിയോട് ഇടപഴകുന്നത്. ഒരു പൂച്ചയെ തലോടുന്നത് പോലെ അദ്ദേഹം നീർനായയെ തലോടുകയും ചെയ്യുന്നുണ്ട്.

Seals are the dogs of the sea.pic.twitter.com/M3aKX3tR88

— Wonder of Science (@wonderofscience) October 26, 2022

അദ്ദേഹത്തെ ആലിംഗനം ചെയ്യുന്ന മട്ടിൽ നീർനായ ചേർന്ന് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.. സമുദ്രത്തിൽ കാണപ്പെടുന്ന ജീവജാലങ്ങളിൽ കളിക്കൂട്ടുകാരെ പോലെ പെരുമാറുന്നവയാണ് നീർനായ്‌ക്കൾ എന്ന് ചിലർ ഇതിനോട് പ്രതികരിച്ചു. കടൽതീരത്ത് കിടക്കുന്ന നായയുടെ അരികിൽ സ്‌നേഹത്തോടെ പറ്റിക്കിടക്കുന്ന ഒരു നീർനായയുടെ ഹ്രസ്വ വീഡിയോയും ഇതിന് കമന്റായി ചിലർ പോസ്റ്റ് ചെയ്തിരുന്നു.

Tags: Viral Videoseal
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies