അധിനിവേശ അടയാളങ്ങൾ മാറ്റും; ബ്രിട്ടീഷ് അടിമത്തത്തിന്റെ പ്രതീകങ്ങൾ നീക്കം ചെയ്യും; പ്രഖ്യാപനവുമായി ഉത്തരാഖണ്ഡ് - symbols of British slavery
Wednesday, May 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അധിനിവേശ അടയാളങ്ങൾ മാറ്റും; ബ്രിട്ടീഷ് അടിമത്തത്തിന്റെ പ്രതീകങ്ങൾ നീക്കം ചെയ്യും; പ്രഖ്യാപനവുമായി ഉത്തരാഖണ്ഡ് – symbols of British slavery

Janam Web Desk by Janam Web Desk
Oct 29, 2022, 06:54 pm IST
A A

ഡെറാഡൂൺ: ബ്രിട്ടീഷ് അടിമത്തത്തിന്റെ എല്ലാ ചിഹ്നങ്ങളും സംസ്ഥാനത്ത് നിന്നും നീക്കം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഇതിനായി നിർദിഷ്ട വകുപ്പുകൾക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നിലനിൽക്കുന്ന അധിനിവേശ അടയാളങ്ങൾ മായ്‌ക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഇത്തരം പ്രതീകങ്ങൾ എവിടെയെല്ലാം നിലകൊള്ളുന്നുണ്ടെന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.

നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് ശേഷം രാജ്യത്ത് നിലനിൽക്കുന്ന അടിമത്തത്തിന്റെ ചിഹ്നങ്ങൾ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സമാനമായ രീതി ഉത്തരാഖണ്ഡിലും നടപ്പിലാക്കും. അത്തരം ചിഹ്നങ്ങൾ സംസ്ഥാനത്ത് എവിടെയെല്ലാം നിലകൊള്ളുന്നുവെന്നത് കണ്ടെത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കണമെന്നും എത്രയും വേഗം സമർപ്പിക്കണമെന്നുമാണ് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് അധിനിവേശം സൂചിപ്പിക്കുന്ന എല്ലാ പ്രതീകങ്ങളും സംസ്ഥാനത്ത് നിന്ന് സർക്കാരിന്റെ നേതൃത്വത്തിൽ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂഡൽഹിയിലെ പഴയ രാജ്പഥിനെ ‘കർത്തവ്യപഥ്’ എന്ന് കേന്ദ്രസർക്കാർ പുനർനാമകരണം ചെയ്തിരുന്നു. ചരിത്രസ്ഥലങ്ങളുടെ പേരുമാറ്റലിൽ ഈ വർഷം ആദ്യമായി നടന്ന സംഭവമായിരുന്നു രാജ്പഥിന്റെ പുനർനാമകരണം. സമാനമായി ചരിത്രത്തിലിടം പിടിച്ച പല സ്ഥലനാമങ്ങളും ബ്രിട്ടീഷ് അധിനിവേശത്തിന്റെ പ്രതീകങ്ങളാണെങ്കിൽ മാറ്റുമെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: UTTARAKHAND
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ബിജെപിയുടെ കയ്യിൽ സംസ്ഥാനം ഭദ്രം, ഇത്തവണയും താമര മാത്രമെ വിരിയൂ : കെജ്രിവാളിനെ ”ചോർ ചോർ(കള്ളൻ)” വിളികളോടെ വരവേറ്റ് നാട്ടുകാർ

Next Post

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; മുഹമ്മദ് സുഹാസിനെ പിടികൂടിയത് മുത്തങ്ങയിൽ വെച്ച്

More News from this section

നേവിയിൽ അഗ്നിവീറാകാം; 1465 ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ..

നേവിയിൽ അഗ്നിവീറാകാം; 1465 ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ..

കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റയെ കൂടി തുറന്നുവിട്ടു

കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റയെ കൂടി തുറന്നുവിട്ടു

ലോക പുകയില വിരുദ്ധ ദിനം; ഒടിടി പ്ലാറ്റഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം; ആഗോള തലത്തിൽ മാതൃക സൃഷ്ടിക്കാൻ ഇന്ത്യ

ലോക പുകയില വിരുദ്ധ ദിനം; ഒടിടി പ്ലാറ്റഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം; ആഗോള തലത്തിൽ മാതൃക സൃഷ്ടിക്കാൻ ഇന്ത്യ

AYODHYA

അയോദ്ധ്യാ രാമജന്മഭൂമി ; രാംലല്ലയുടെ വിഗ്രഹം നവംബറോടെ പൂർത്തിയാകും : ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്

ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി നടി സാറാ അലി ഖാൻ; ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ഇസ്ലാമിസ്റ്റുകൾ

ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി നടി സാറാ അലി ഖാൻ; ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ഇസ്ലാമിസ്റ്റുകൾ

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം തുടരുന്നു; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരവും ജോലിയും നൽകും; പ്രഖ്യാപനവുമായി കേന്ദ്ര-മണിപ്പൂർ സംസ്ഥാന സർക്കാരുകൾ

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം തുടരുന്നു; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരവും ജോലിയും നൽകും; പ്രഖ്യാപനവുമായി കേന്ദ്ര-മണിപ്പൂർ സംസ്ഥാന സർക്കാരുകൾ

Load More

Latest News

ഉത്തരകൊറിയൻ ചാരഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു; ചോലിമ-1 കടലിൽ പതിച്ചു

ഉത്തരകൊറിയൻ ചാരഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു; ചോലിമ-1 കടലിൽ പതിച്ചു

ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല പ്രതിഷ്ഠാ ദിനത്തിൽ ദർശനം നടത്തിയത് ആയിരക്കണക്കിന് ഭക്തർ

സ്വിഫ്റ്റ് ബസിലെ യാത്രയ്‌ക്ക് ടിക്കറ്റ് വേണ്ട!! പകരം കണ്ടക്ടർക്ക് കൈമടക്ക് കൊടുത്താൽ മതി; യാത്രക്കാരും കണ്ടക്ടർമാരും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ

സ്വിഫ്റ്റ് ബസിലെ യാത്രയ്‌ക്ക് ടിക്കറ്റ് വേണ്ട!! പകരം കണ്ടക്ടർക്ക് കൈമടക്ക് കൊടുത്താൽ മതി; യാത്രക്കാരും കണ്ടക്ടർമാരും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ

കൈക്കൂലി കേസിൽ സംസ്ഥാനത്ത് വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

ലഹരിവേട്ട; ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ

ലഹരിവേട്ട; ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ

k-surendran

വെള്ളായണി അർജുനന്റെ നിര്യാണം മലയാളഭാഷയ്‌ക്ക് തീരാനഷ്ടം: കെ.സുരേന്ദ്രൻ

പൂഞ്ചിൽ 3 ഭീകരരെ പിടികൂടി സൈന്യം; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതം

പൂഞ്ചിൽ 3 ഭീകരരെ പിടികൂടി സൈന്യം; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതം

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിജെപിയ്‌ക്ക് വിജയം

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിജെപിയ്‌ക്ക് വിജയം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies