മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ ഫോൺ ഹാക്ക് ചെയ്തു; ഒരു വർഷത്തെ സന്ദേശങ്ങൾ ഡൗൺലോഡ് ചെയ്തു; പിന്നിൽ റഷ്യൻ പ്രസിഡന്റിന്റെ ഏജന്റുമാരെന്ന് റിപ്പോർട്ട്; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ - Liz Truss's Phone Was Hacked By Vladimir Putin's Agents
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ ഫോൺ ഹാക്ക് ചെയ്തു; ഒരു വർഷത്തെ സന്ദേശങ്ങൾ ഡൗൺലോഡ് ചെയ്തു; പിന്നിൽ റഷ്യൻ പ്രസിഡന്റിന്റെ ഏജന്റുമാരെന്ന് റിപ്പോർട്ട്; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ – Liz Truss’s Phone Was Hacked By Vladimir Putin’s Agents

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 07:18 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ സ്വകാര്യഫോൺ ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ വിദേശകാര്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ച ഏജൻസിയാണ് ഹാക്കിംഗിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

ട്രസ്സിന്റെ അടുത്ത സുഹൃത്തായ ക്വാസി ക്വാർട്ടെങ്ങുമായി നടത്തിയ സ്വകാര്യ സന്ദേശങ്ങളും അന്താരാഷ്‌ട്ര സഖ്യകക്ഷികളുമായുള്ള ചർച്ചകളുടെ രഹസ്യവിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്ൻ റഷ്യ യുദ്ധത്തെ കുറിച്ച് അന്താരാഷ്‌ട്ര വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ചർച്ചകളും ആയുധ കയറ്റുമതിയെ കുറിച്ചുള്ള വിശദാംശങ്ങളും സന്ദേശത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരു വർഷത്തെ സന്ദേശങ്ങൾ വരെ ഡൗൺലോഡ് ചെയ്തതായാണ് വിവരം.

ലിസ് ട്രസ് വിദേശകാര്യ സെക്രട്ടറിയായിരിക്കെയാണ് ഹാക്കിങ് നടന്നതെന്നാണ് കണ്ടെത്തൽ. എന്നാൽ അന്ന് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണും കാബിനറ്റ് സെക്രട്ടറി സൈമൺ കേസും ഈ വിവരം മറച്ചുവെച്ചതായും റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രി പദത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയിലാണ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയതെന്ന് ഔദ്യാഗിക വൃത്തങ്ങൾ വ്യക്തമാക്കി.വിഷയത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

യുകെയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്സ്. അധികാരമേറ്റ് 45-ാം ദിനം രാജി വെയ്‌ക്കേണ്ടി വന്നു. ബ്രിട്ടണിൽ നടപ്പാക്കിയ സാമ്പത്തിക നയങ്ങൾക്കെതിരെ ഉണ്ടായ വിമർശനങ്ങൾക്ക് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.

Tags: Vladimir PutinhackedLiz Truss
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies