വികസനത്തിന്റെ പുത്തൻ മാതൃക തീർത്ത് മദ്ധ്യപ്രദേശ്; മുപ്പത് വർഷത്തേക്ക് അറ്റകുറ്റപണി വേണ്ടാത്ത അറ് വരി പാത നിർമ്മാണം തുടങ്ങി, പൂജ നടത്തി ശിവരാജ് സിംഗ് ചൗഹാൻ  - CM Chouhan performs Bhoomi pujan  road construction
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസനത്തിന്റെ പുത്തൻ മാതൃക തീർത്ത് മദ്ധ്യപ്രദേശ്; മുപ്പത് വർഷത്തേക്ക് അറ്റകുറ്റപണി വേണ്ടാത്ത അറ് വരി പാത നിർമ്മാണം തുടങ്ങി, പൂജ നടത്തി ശിവരാജ് സിംഗ് ചൗഹാൻ  – CM Chouhan performs Bhoomi pujan  road construction

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 09:16 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: റോഡ് നിർമ്മാണത്തിന് മുന്നോടിയായി ഭൂമി പൂജ നടത്തി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭോപ്പാലിലെ കോലാർ മേഖലയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി നഗറിലെ സിമന്റ് കോൺക്രീറ്റ് റോഡിന്റെ നിർമ്മാണത്തിനാണ് ചൗഹാൻ ഭൂമി പൂജ നടത്തിയത്. ആറ് വരി പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായാണ് മുഖ്യമന്ത്രി പൂജ ചെയ്തത്. തുടർന്ന് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു.

റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. 15 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമ്മാണ ചെലവ് 225 കോടിയാണ്. വരുന്ന 30 വർഷത്തേയ്‌ക്ക് അറ്റകുറ്റ പണികൾ ആവശ്യമായി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനത്തിന്റെ പുത്തൻ മാതൃകയാകും റോഡ് എന്നും അദ്ദേഹം പറഞ്ഞു. റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നത് നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റോഡ് നിർമ്മാണം നൂതനമായി ആസൂത്രണം ചെയ്യണമെന്നും ചിട്ടയായി പദ്ധതികൾ നടപ്പിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡിലെ കുഴികൾ അടയ്‌ക്കുന്നത് നിർത്തിയാൽ മാത്രമേ മികച്ച രീതിയിൽ പദ്ധതികൾ ആവിഷ്‌കരിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.

കോലാർ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എലിവേറ്റ് റോഡുകളും റോപ് വേകളും വൈകാതെ നഗരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ശുചീകരണ മേഖലയിലും വൻ മുന്നേറ്റങ്ങൾ ഭോപാലിൽ നടത്തും.രാജ്യത്ത് ഏറ്റവും വൃത്തിയുള്ള തലസ്ഥാനമാണ് ഭോപ്പാൽ. നഗരത്തെ വൃത്തിയോടെ പരിപാലിക്കുന്ന ജനങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഗോപാൽ ഭാർഗവ, എംപി സാധ്വി പ്രജ്ഞ ഠാക്കൂർ, എംഎൽഎ രാമേശ്വർ ശർമ, ഭോപ്പാൽ മേയർ മാൽതി റായ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags: Bhoomi pujan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies