മദ്രസകൾക്കും മസ്ജിദുകൾക്കും സർക്കാർ സഹായം ആവശ്യമില്ല; ഇവിടെ തീവ്രവാദമല്ല, മതസാഹോദര്യമാണ് പഠിപ്പിക്കുന്നത്; അർഷാദ് മഅദനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മദ്രസകൾക്കും മസ്ജിദുകൾക്കും സർക്കാർ സഹായം ആവശ്യമില്ല; ഇവിടെ തീവ്രവാദമല്ല, മതസാഹോദര്യമാണ് പഠിപ്പിക്കുന്നത്; അർഷാദ് മഅദനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 08:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മുസ്ലീങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെലവ് സർക്കാർ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദാറുൽ ഉലൂം സദർ അൽ മുദാറിസിൻ മൗലാന സയ്യിദ് അർഷാദ് മഅദനി. മദ്രസകളെ സർക്കാർ സംവിധാനങ്ങളുമായി കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ലെന്നും മഅദനി പറഞ്ഞു. സഹരൻപൂർ ജില്ലയിൽ നടന്ന ദേശീയ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിൽ അനധികൃത മദ്രസകൾ കണ്ടെത്തി നടപടിയെടുക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന സർവ്വേയ്‌ക്കെതിരെയും യോഗത്തിൽ മതപുരോഹിതന്മാർ തുറന്നടിച്ചു. ജാമിഅത്ത് ഇലമ ഇ ഹിന്ദ് അദ്ധ്യക്ഷൻ കൂടിയാണ് മഅദനി. മുസ്ലീങ്ങളുടെ മദ്രസകൾക്കും പള്ളികൾക്കും സർക്കാർ സഹായമൊന്നും ആവശ്യമില്ലെന്നാണ് മഅദനി പറഞ്ഞത്. മദ്രസകൾ  സർക്കാർ ബോർഡുമായും അഫിലിയേറ്റ് ചെയ്യേണ്ടതില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 30 (1) പ്രകാരം മതവിദ്യാഭ്യാസത്തിനായി സ്വതന്ത്രമായി മദ്രസകൾ സ്ഥാപിക്കാനുള്ള അവകാശം തങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് മഅ്ദനി പറഞ്ഞു.

മദ്രസകൾക്കും മുസ്ലീം സ്ഥാപനങ്ങൾക്കുംഎതിരെ അപവാദങ്ങൾ പ്രചരിക്കുന്നത് പുതിയ കാര്യമല്ല. വർഗീയ മനസുകളാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ മദ്രസകൾ 800 വർഷമായി അവരുടെ ജോലി ചെയ്യുന്നു. മദ്രസകൾ തീവ്രവാദ സ്‌കൂളുകളല്ല, മതങ്ങൾക്കിടയിൽ സാഹോദര്യം പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണ്. തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ആർക്കും വന്ന് കാണാമെന്നും മഅദനി പറഞ്ഞു.

അംഗീകാരമില്ലാത്ത മദ്രസകളെ തിരിച്ചറിയുന്നതിനും അവ നടത്തുന്ന സ്ഥാപനങ്ങൾ, പാഠ്യപദ്ധതി, വരുമാന സ്രോതസ്സ് തുടങ്ങിയ വിശദാംശങ്ങൾ ശേഖരിക്കുന്നതിനുമായാണ് ഉത്തർപ്രദേശ് സർക്കാർ മദ്രസകളിൽ സർവേ നടത്തുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അംഗീകൃതമല്ലാത്ത മദ്രസകളുടെ കണക്ക് ശേഖരിക്കുകയാണ് ലക്ഷ്യം.

Tags: MADRASSAArshad Madaniമദ്രസmadrassa survey
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies