വാവ സുരേഷിന്റെ വരവിന് മുൻപേ കൂട്ടിൽ തിരിച്ചെത്തി സ്വീഡനിലെ രാജവെമ്പാല; ഹൗഡിനി സുരക്ഷിതമായി മടങ്ങിയെത്തിയ ആശ്വാസത്തിൽ മൃഗശാല അധികൃതർ-vava suresh
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാവ സുരേഷിന്റെ വരവിന് മുൻപേ കൂട്ടിൽ തിരിച്ചെത്തി സ്വീഡനിലെ രാജവെമ്പാല; ഹൗഡിനി സുരക്ഷിതമായി മടങ്ങിയെത്തിയ ആശ്വാസത്തിൽ മൃഗശാല അധികൃതർ-vava suresh

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 12:36 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വീഡനിലെ മൃഗശാലയിൽ നിന്നും പുറത്തുചാടിയ രാജവെമ്പാല തിരികെ കൂട്ടിലെത്തി. ഇന്നലെയാണ് ഉഗ്രവിഷമുള്ള പാമ്പ്  കൂട്ടിലേക്ക് മടങ്ങിയെത്തിയത്. പാമ്പിനെ കണ്ടുപിടിക്കാൻ കഴിയാത്തതിനെ തുടർന്ന് അധികൃതർ വാവ സുരേഷിനെ സ്വീഡനിലേക്ക് വിളിപ്പിച്ചിരുന്നു.

സ്‌റ്റോക്‌ഹോമിലെ ഡിയോഗാർഡൻ ദ്വീപിലെ സ്‌കാൻസെൽ മൃഗശാലയോട് ചേർന്നുള്ള അക്വേറിയത്തിന്റെ ഭാഗമായിട്ടാണ് ഹൗഡിനി എന്ന് പേരുള്ള രാജവെമ്പാലയെ സൂക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മാസം 22ന് പാമ്പ് ഇവിടെ നിന്നും പുറത്തുചാടുകയായിരുന്നു. തുടർന്ന് അധികൃതർ പരിശോധന നടത്തിയെങ്കിലും പാമ്പിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തണുപ്പുകാലമായതും പാമ്പിനെ പിടികൂടുന്നതിൽ വെല്ലുവിളിയായിരുന്നു. ഇതോടെ അധികൃതർ വാവ സുരേഷിനെ സ്വീഡനിലേക്ക് വിളിപ്പിക്കുകയായിരുന്നു. വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥനായ മലയാളി വഴിയാണ് വാവ സുരേഷിനെ സ്വീഡനിലേക്ക് വിളിപ്പിച്ചത്.

ഏഴടി നീളമുളള പാമ്പാണ് കൂടിന്റെ പുറത്തുചാടിയത്. സ്റ്റോക്‌ഹോം ജനവാസ മേഖലയായതിനാൽ പാമ്പ് ചാടിപ്പോയത് അധികൃതരിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇപ്പോൾ പാമ്പ് തിരികെ കൂട്ടിൽ എത്തിയതിന്റെ സമാധാനത്തിലാണ് അധികൃതർ.

Tags: SnakeVAVA SURESH
ShareTweetSendShare

More News from this section

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies