സമരപ്പന്തൽ പൊളിക്കണമെന്ന് അദാനി ഗ്രൂപ്പ് ; തുറമുഖ നിർമ്മാണത്തിന് തടസ്സമായതെല്ലാം നീക്കണമെന്ന് ഹൈക്കോടതി; വഴിതടയരുതെന്നും മുന്നറിയിപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമരപ്പന്തൽ പൊളിക്കണമെന്ന് അദാനി ഗ്രൂപ്പ് ; തുറമുഖ നിർമ്മാണത്തിന് തടസ്സമായതെല്ലാം നീക്കണമെന്ന് ഹൈക്കോടതി; വഴിതടയരുതെന്നും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 02:26 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : വിഴിഞ്ഞം തുറമുഖം നിർമ്മിക്കാൻ തടസ്സമായതെല്ലാം ഉടൻ നീക്കണമെന്ന് ഹൈക്കോടതി. നിർമ്മാണത്തിന് തടസ്സം നിൽക്കുന്നതെല്ലാം ഒരാഴ്ചയ്‌ക്കകം നീക്കണമെന്നാണ് നിർദ്ദേശം. ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. വിഴിഞ്ഞം തുറമുഖ നിർമ്മാണം സമരക്കാർ തടസ്സപ്പെടുത്തുന്നതിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് അനു ശിവറാം നിർണായക ഉത്തരവിറക്കിയത്.

വിഴിഞ്ഞത്തെ സമരപ്പന്തൽ പൊളിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടത്. സമരക്കാർ ഇപ്പോഴും അനുനയത്തിന് തയ്യാറായിട്ടില്ല. സമരത്തിന്റെ നൂറാം ദിവസം നടന്ന ആക്രമണത്തിന്റെ വിവരങ്ങൾ പോലീസിന്റെ കൈയ്യിലുണ്ട്. നാലായിരത്തോളം പേരാണ് അന്ന് ആക്രമണം നടത്തിയതെന്നും അദാനി ഗ്രൂപ്പിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.

അതേസമയം വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്നത് ബഹുജന പ്രക്ഷോഭമാണെന്ന് സമരക്കാർ കോടതിയെ അറിയിച്ചു. രണ്ട് മൂന്ന് ദിവസത്തെ സാവകാശം വേണമെന്നും ചർച്ചകളിന്മേൽ തീരുമാനം ഉണ്ടാകുമെന്നുമാണ് സമരക്കാർ കോടതിയിൽ വ്യക്തമാക്കിയത്.

സമരക്കാർ വഴി തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പുനൽകാനാകുമോ എന്ന് കോടതി സമരക്കാരോട് ചോദിച്ചു. തുടർന്ന് വഴി തടയില്ലെന്ന് സമരക്കാർ ഉറപ്പുനൽകി.

Tags: High Courtഹൈക്കോടതിവിഴിഞ്ഞം
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies