നിറമുള്ള വസ്ത്രം ധരിച്ച് മുഖം മറയ്ക്കാതെയെത്തി; വിദ്യാർത്ഥിനികളെ ചാട്ടവാറുകൊണ്ടടിച്ച് താലിബാൻ ഭീകരർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിറമുള്ള വസ്ത്രം ധരിച്ച് മുഖം മറയ്‌ക്കാതെയെത്തി; വിദ്യാർത്ഥിനികളെ ചാട്ടവാറുകൊണ്ടടിച്ച് താലിബാൻ ഭീകരർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 05:30 pm IST
FacebookTwitterWhatsAppTelegram

കാബൂൾ : തല മറയ്‌ക്കുന്ന തരത്തിൽ ബുർഖ ധരിക്കാതെ സർവ്വകലാശാലയിൽ എത്തിയ വിദ്യാർത്ഥിനികളെ ചാട്ടവാറുകൊണ്ടടിച്ച് താലിബാൻ ഭീകരർ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ സർവകലാശാലയിൽ എത്തിയ വിദ്യാർത്ഥിനികളെയാണ് താലിബാൻകാർ ക്രൂര ആക്രമണത്തിന് ഇരയാക്കിയത്. ബുർഖ ധരിച്ചില്ലെങ്കിൽ സർവ്വകലാശാലയ്‌ക്ക് അകത്ത് പ്രവേശിപ്പിക്കില്ലെന്ന് ഇവർ പറഞ്ഞു. ഇതോടെ വിദ്യാർത്ഥിനികൾ സർവ്വകലാശാലയ്‌ക്ക് മുന്നിൽ നിന്ന് പ്രതിഷേധിക്കുകയായിരുന്നു.

സർവ്വകലാശാലയുടെ വാതിൽ ചവിട്ടിയാണ് ഇവർ പ്രതിഷേധം അറിയിച്ചത്. ഇറാനിലെ സർക്കാർ വിരുദ്ധ മുദ്രാവാക്യമായ ‘സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം’ , ‘വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണ്’ എന്നീ മുദ്രാവാക്യങ്ങളും ഉയർന്നു. ഇതോടെ താലിബാൻ ഭീകരർ ഇവരെ ചാട്ടവാറുകൊണ്ട് അടിച്ചു. എന്നാൽ മർദ്ദനമേറ്റിട്ടും ചില വിദ്യാർത്ഥികൾ തങ്ങളുടെ അവകാശങ്ങൾ ലഭിക്കണമെന്ന ആവശ്യവുമായി ഇവർ പ്രതിഷേധിച്ചു.

Female students attempt to enter their university in Badakhshan only to be whipped by a member of the Taliban who prevents them from entering. The women chant ‘education is our right’ & ‘woman, life, freedom’ which is also what protesters in Iran have been chanting #Afghanistan pic.twitter.com/Hn985M6U6m

— Yalda Hakim (@BBCYaldaHakim) October 30, 2022

കറുത്ത നിറമുള്ള വസ്ത്രമല്ലാതെ മറ്റൊരു വസ്ത്രവും ധരിക്കാൻ ഇവർക്ക് അനുവാദമില്ല. നിറമുള്ള പർദ്ദ ധരിച്ചെത്തിയതിനായിരുന്നു ആക്രമണം. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Tags: Talibanburkha
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies