' ഭാവി പ്രധാനമന്ത്രി' ആദ്യം അമേഠിയിൽ നിന്ന് ജയിക്കാൻ ശ്രമിക്കൂ ,എംപിയെങ്കിലുമാകാൻ കൊള്ളാമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തൂ; രാഹുൽ ഗാന്ധിയെ കണക്കിന് പരിഹസിച്ച് തെലങ്കാന മന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഭാവി പ്രധാനമന്ത്രി’ ആദ്യം അമേഠിയിൽ നിന്ന് ജയിക്കാൻ ശ്രമിക്കൂ ,എംപിയെങ്കിലുമാകാൻ കൊള്ളാമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തൂ; രാഹുൽ ഗാന്ധിയെ കണക്കിന് പരിഹസിച്ച് തെലങ്കാന മന്ത്രി

After Rahul's 'no ties with TRS' remark, KTR hits back: 'Wannabe PM should first...'

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 07:08 pm IST
FacebookTwitterWhatsAppTelegram

അമരാവതി: തെലങ്കാന രാഷ്‌ട്ര സമിതി പാർട്ടിക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി ടിആർഎസ് നേതാവും തെലങ്കാന മന്ത്രിയുമായ കെടി രാമറാവു. ട്വിറ്ററിലൂടെ വയനാട് എംപിയെ കണക്കിന് പരിഹസിച്ചിരിക്കുകയാണ് കെടി രാമറാവു.

അമേഠിയിൽ സ്വന്തം ..പാർലമെന്റ് സീറ്റ് നിലനിർത്താൻ പോലും കഴിയാത്ത ദേശീയ നേതാവ് രാഹുൽ ഗാന്ധി തെലങ്കാന മുഖ്യമന്ത്രി കെസിആറിന്റെ ദേശീയ പാർട്ടിയാവാനുള്ള അഭിലാഷത്തെ പരിഹസിക്കുന്നു. തന്നെ എംപിയായി തിരഞ്ഞെടുക്കാൻ ‘ഭാവി പ്രധാനമന്ത്രി’ ആദ്യം തന്റെ ജനങ്ങളെ ബോധ്യപ്പെടുത്തണം, എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വെച്ച് തെലങ്കാന രാഷ്‌ട്ര സമിതിയുമായുള്ള സഖ്യത്തിനുള്ള സാധ്യതയ രാഹുൽ ഗാന്ധി തള്ളിയിരുന്നു ടിആർഎസും കോൺഗ്രസും തമ്മിൽ യാതൊരു ബന്ധത്തിനും സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിന്റെ നിലപാടിന് തികച്ചും വിരുദ്ധമാണ് ടിആർഎസ്.അവരുടെ അഴിമതിയും സമീപനവും മനോഭാവവും ഞങ്ങൾക്ക് സ്വീകാര്യമല്ല. അവർ ചെയ്യുന്ന കാര്യങ്ങൾക്ക് തങ്ങൾ വിപരീതമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ സ്മൃതി ഇറാനിയോട് തോറ്റതും, വയനാട്ടിലെ മണ്ഡലത്തിൽ നിന്ന് വിജയിച്ചതും തെലങ്കാനമന്ത്രി ചൂണ്ടിക്കാട്ടി പരിഹസിച്ചത്.

Tags: rahul gadhi
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies