ഹോസ്റ്റൽ ജീവികളെ ഇതിലേ ഇതിലേ...ഇലക്ട്രിക് കെറ്റിലിൽ അടിപൊളി ബട്ടർ ചിക്കനുണ്ടാക്കിയാലോ?
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോസ്റ്റൽ ജീവികളെ ഇതിലേ ഇതിലേ…ഇലക്ട്രിക് കെറ്റിലിൽ അടിപൊളി ബട്ടർ ചിക്കനുണ്ടാക്കിയാലോ?

Wait, What? You Can Cook Butter Chicken In Electric Kettle

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 09:36 pm IST
FacebookTwitterWhatsAppTelegram

സ്വന്തം വീടുവിട്ട് ഹോസ്റ്റലിലോ മറ്റോ താമസിക്കുമ്പോഴാണ് പലപ്പോഴും നാം വീട്ടിലെ ഭക്ഷണത്തിന് എത്ര രുചിയുണ്ടായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പിന്നീടങ്ങോട്ട് നല്ല രുചിയോടെ ഭക്ഷണം കഴിക്കാൻ അവധിയാവുന്നതും കാത്തിരിപ്പാണ്. ഹോസ്റ്റലിലോ റൂമിലോ ആവശ്യമായ സാധനങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പാചകം അത്ര സുഗമായി നടക്കാറില്ല. എന്നാൽ ഒരു ഇക്ട്രിക് കെറ്റിലും ചിക്കനും കുറച്ച് ചേരുവകളുമുണ്ടെങ്കിൽ അടിപൊളി ബട്ടർ ചിക്കൻ തയ്യാറാക്കിയാലോ?

സെലിബ്രിറ്റി ഷെഫായ പങ്കജ് ഭദൂരിയയാണ് ഇലക്ട്രിക് കെറ്റലിലെ ബട്ടർ ചിക്കന്റെ റെസിപ്പി പങ്കുവെച്ചിരിക്കുന്നത്. എങ്ങനെയെന്ന് നോക്കാം.

ആദ്യം ഇലക്ട്രിക് കെറ്റിൽ എടുത്ത് അതിലേക്ക് പാചക എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക് കുറച്ച് ജീരകം ഇട്ട് അതിലേക്ക് ബട്ടറും മുളകുപൊടിയും ചേർക്കാം.നന്നായി മിക്‌സ് ചെയ്ത് ചെറുതായി മുറിച്ചുവെച്ച ചിക്കന്റെ കഷ്ണങ്ങൾ,വെളുത്തുള്ളിയും തക്കാളിയും അരച്ചത്,വെള്ളം ഉപ്പ് എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിക്കുക.

ഇതിന് ശേഷം ഗരംമസാല,കുരുമുളക് പൊടി,കസ്തൂരി മേത്തി, എന്നിവ ചേർത്ത് ഇളക്കി പച്ചമണം മാറുന്നത് വരെ വേവിക്കുക. കുറുകുമ്പോൾ കറി മാറ്റി വെച്ച് കഴിക്കാം.

ShareTweetSendShare

More News from this section

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

Latest News

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies