അയ്യോ സവാള തൊലി കളയല്ലേ: ഒരടിപൊളി ചായയുണ്ടാക്കി സൗന്ദര്യം കാക്കാം; ആരോഗ്യഗുണങ്ങൾ വേറെ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യോ സവാള തൊലി കളയല്ലേ: ഒരടിപൊളി ചായയുണ്ടാക്കി സൗന്ദര്യം കാക്കാം; ആരോഗ്യഗുണങ്ങൾ വേറെ

Onion Peel Tea Benefits That'll Convince You To Save Those Onion Skins

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 11:11 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ ഭക്ഷണത്തിൽ ഒഴിച്ചകൂടാൻ കഴിയാത്ത പച്ചക്കറിയാണ് സവാള. സവാള ചേർക്കാത്ത കറികളില്ലെന്ന് പറയാം. ഒരു കറി വെക്കണമെങ്കിൽ എത്ര സവാളയാണ് അരിഞ്ഞരിഞ്ഞ് ഉപയോഗിക്കുന്നത്. എന്നിട്ടിതിന്റെ തൊലി എന്ത് ചെയ്യും? ദൂരെ കൊണ്ട് കളയും അല്ലേ? എന്നാലിനി സവാള തൊലി കളയും മുൻപ് ഒന്ന് ചിന്തിക്കൂ. പോഷകങ്ങളുടെ ഒരു കലവറയാണ് നാം തൊടിയിലേക്ക് വലിച്ചെറിഞ്ഞ് കളയുന്നത്.

സവാള തൊലി ഉപയോഗിച്ച് അതിശയകരമായ ഒരു ഡ്രിങ്ക് തയ്യാറാക്കിയാൽ ആരോഗ്യഗുണങ്ങൾ ഏറെയാണെന്നാണ് വിദഗ്ധർ പറയുന്നത്. വിറ്റാമിൻ എ,സി സമ്പന്നമായ ഈ ചായ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെയാണ്. ചർമ്മരോഗങ്ങൾക്ക് പലതിനും ശമനം നൽകാൻ ഈ ചായ പതിവായി കുടിച്ചാൽ മതി.സവാള തൊലികളിൽ ആന്റിഫംഗൽ ഗുണങ്ങളുമുണ്ട്. ചർമ്മത്തിൽ എന്തെങ്കിലും തരത്തിലുള്ള ചൊറിച്ചിലോ ചുണങ്ങോ നേരിടേണ്ടി വരുന്നുണ്ടെങ്കിൽ ചായ ഇതിന് പരിഹാരം നൽകും.

ചുമ, പനി എന്നിവയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും, സീസണൽ അണുബാധയുടെ സാധ്യതകളെ ഒഴിവാക്കാനും സഹായിക്കുന്ന ആന്റി-ഇൻഫ്‌ലമേറ്ററി, ആൻറി ഓക്‌സിഡൻറ് ഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ്. സവാള തൊലികൾ ഉപയോഗിച്ചു കൊണ്ടുണ്ടാക്കുന്ന ചായയിൽ കലോറി തീരെ കുറവായിരിക്കും.അതിനാൽ തന്നെ ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് കുടിക്കാൻ പറ്റുന്ന മികച്ച പാനീയമാണിത്.സവാള തൊലികളിലുള്ള ഫ്‌ലേവനോയ്ഡുകൾ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

സവാള തൊലി കൊണ്ടുള്ള ചായ എങ്ങനെ ഉണ്ടാക്കാം?

സവാളയിൽ നിന്നെടുത്ത തൊലികൾ കുറച്ച് മിനിറ്റ് വെള്ളത്തിൽ ഇട്ട് തിളപ്പിച്ചാൽ മാത്രം മതി. ഈ പാനീയം അരിച്ചൊഴിച്ച ശേഷം കുടിക്കുക. ചായയിൽ ഒരൽപം ഇഞ്ചിയും തേനും കൂടി ചേർത്താൽ കൂടുതൽ രുചികരമാകും. ഇത് കൂടാതെ ചായ തയ്യാറാക്കുമ്പോൾ ചായപ്പൊടിക്കൊപ്പം സവാള തൊലി കൂടെ ചേർക്കാവുന്നതാണ്.

സവാള ചായ ഉണ്ടാക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യം നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയിട്ട് വേണം ഉപയോഗിക്കാൻ, കൂടാതെ കീടനാശിനികൾ തളിച്ചതോ,കേടായ സാവളയുടേയോ തൊലികൾ ഉപയോഗിക്കുന്നത് വിപരീത ഫലമാണ് ഉണ്ടാക്കുക.

Tags: benefits
ShareTweetSendShare

More News from this section

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies