വനിതാ ഡോക്ടറെ ഉപദ്രവിച്ചതും മന്ത്രിയുടെ പിഎസിന്റെ ഡ്രൈവർ? ഇന്ന് തിരിച്ചറിയൽ പരേഡ് നടത്തും; സന്തോഷിനെ പുറത്താക്കുമെന്ന് റോഷി അഗസ്റ്റിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനിതാ ഡോക്ടറെ ഉപദ്രവിച്ചതും മന്ത്രിയുടെ പിഎസിന്റെ ഡ്രൈവർ? ഇന്ന് തിരിച്ചറിയൽ പരേഡ് നടത്തും; സന്തോഷിനെ പുറത്താക്കുമെന്ന് റോഷി അഗസ്റ്റിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 08:39 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിലെ പ്രതിയായ സന്തോഷിനെ പുറത്താക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കാര്യങ്ങൾ അറിഞ്ഞപ്പോൾ തന്നെ ഇയാളെ പുറത്താക്കാനുള്ള നിർദ്ദേശം ഓഫീസിന് നൽകിയതായി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഇയാൾ വകുപ്പ് ഉദ്യോഗസ്ഥനോ, സർക്കാർ ഉദ്യോഗസ്ഥനോ അല്ല. കരാർ തൊഴിലാളി മാത്രമാണെന്നും റോഷി അഗസ്റ്റിൻ വിശദീകരിച്ചു. റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്നു ഇയാൾ.

ജല അതോറിറ്റിയിലെ താത്കാലിക ജീവനക്കാരനായ ഇയാളെ കുടുക്കിയതും വകുപ്പിന്റെ വാഹനത്തിലുള്ള യാത്രയാണ്. ജല അതോറിറ്റിയുടെ ഇന്നോവ കാറിലാണ് പ്രതി രക്ഷപെടുന്നതെന്ന് സിസിടിവിയിൽ വ്യക്തമായിരുന്നു. കുറവൻകോണത്തെ വീട്ടിൽ ഈ കാറിലെത്തിയാണ് അതിക്രമിച്ച് കയറിയതെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. മ്യൂസിയം പരിസരത്തെ ലൈംഗിക അതിക്രമം നടന്ന സമയത്തും ഈ കാർ മ്യൂസിയം പരിധിയിൽ ഉണ്ടായിരുന്നതായി സിസിടിവിയിൽ കണ്ടെത്തിയിരുന്നു.

അതേസമയം മ്യൂസിയം കേസിലെ പരാതിക്കാരിയായ വനിതാ ഡോക്ടറെ പോലീസ് തിരിച്ചറിയൽ പരേഡിനായി വിളിപ്പിച്ചിട്ടുണ്ട്. പരാതിക്കാരിയോട് രാവിലെ 10 മണിക്ക് മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. പിടിയിലായ സന്തോഷിന് അക്രമിയുമായി രൂപസാദൃശ്യമുണ്ടെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. തിരിച്ചറിയൽ പരേഡിൽ പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞാൽ ഇയാൾ ഈ കേസിലും പ്രതിയാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മ്യൂസിയം പരിസരത്ത് വച്ച് പരാതിക്കാരിയെ ആക്രമിച്ചയാളും കാറിൽ കയറിയായിരുന്നു രക്ഷപെട്ടത്.

Tags: water authorityroshi augustine
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies