കനത്ത പുകയും മൂടൽ മഞ്ഞും; ഡൽഹിയിൽ ജനജീവിതം ദു:സ്സഹമാകുന്നു; ശൈത്യകാലത്തിന് മുന്നേ വായുമലിനീകരണം അതിരൂക്ഷം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനത്ത പുകയും മൂടൽ മഞ്ഞും; ഡൽഹിയിൽ ജനജീവിതം ദു:സ്സഹമാകുന്നു; ശൈത്യകാലത്തിന് മുന്നേ വായുമലിനീകരണം അതിരൂക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 04:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി-ഹരിയാന-ചണ്ഡീഗഡ് മേഖലകളിലെ വായുമലിനീകരണം അതിരൂ ക്ഷമായ നിലയിലേയ്‌ക്ക്. പകൽ സൂര്യപ്രഭപോലും മറയ്‌ക്കുന്നതരത്തിലാണ് മൂടൽമഞ്ഞും പുകയും ഡൽഹിയിലും പരിസര മേഖലകളിലും വ്യാപിക്കുന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ശുദ്ധവായുവിന്റെ നിലവാരം അപകടരേഖ കടന്ന് മുന്നേറുകയാണ്. എയർ ക്വാലിറ്റി ഇൻഡക്‌സ് നിരക്ക് 354 എന്ന തീർത്തും പരിതാപകരമായ അവസ്ഥയിലെ ത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പൊതുവെ അന്തരീക്ഷ മലിനീകരണത്തിന് പേരുകേട്ട ഡൽഹി മേഖല സമീപഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ വൈക്കോലിട്ട് കത്തിക്കുന്ന ദുരന്തം ഏറ്റുവാങ്ങുന്ന നഗരങ്ങളിലൊന്നാണ്. പതിവിന് വിപരീതമായി ദീപാവലി മൂലമുള്ള മലിനീകരണം കാര്യമായി റിപ്പോർട്ട് ചെയ്തില്ലെന്നതും ശ്രദ്ധേയമാണ്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകു പ്പിന്റെ എക്യുഐ കണക്ക് പ്രകാരമാണ് മലിനീകരണ തോത് വിലയിരുത്തുന്നത്.

300 നും 400 നും ഇടയിലെ അന്തരീക്ഷ വായുവിലെ പൊടിപടലങ്ങളുടെ തോത് തീർത്തും പരിതാപകരം എന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത് 400ന് മുകളിലേയ്‌ക്ക് പോയാൽ അത്യന്തം അപകടമായും കണക്കാക്കും. ഈ സാഹചര്യത്തിൽ ജനങ്ങൾ പുറത്തിറങ്ങ രുതെന്നും വാഹനങ്ങൾ പുറത്തിറക്കരുതെന്നുമുള്ള നിർദ്ദേശങ്ങൾ മുൻപ് നൽകേണ്ടി വന്ന അനുഭവമുണ്ട്.

അന്തരീക്ഷ മലിനീകരണം മെച്ചപ്പെടാൻ വാഹന നിയന്ത്രണം ഒറ്റ-ഇരട്ട സഖ്യയായി ക്രമപ്പെടുത്താൻ വിദഗ്ധർ ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യതലസ്ഥാനത്തെ രാഷ്‌ട്രപതി ഭവനും പാർലമെന്റും പ്രധാനമന്ത്രി ഓഫീസുമടക്കം സുപ്രധാന മേഖലകളിൽ രണ്ടാഴ്ചയായി വായു മലിനീകരണ തോത് ഉയർന്നു നിൽക്കുകയാണ്.

Tags: delhi pollution
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies