ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയ്‌ക്കെതിടെ അഗ്നിബാധ; പൊള്ളലേറ്റ ഏഴ് വയസുകാരിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയ്‌ക്കെതിടെ അഗ്നിബാധ; പൊള്ളലേറ്റ ഏഴ് വയസുകാരിയെ വിദഗ്ധ ചികിത്സയ്‌ക്കായി കൊച്ചിയിലേക്ക് മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 05:09 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കാവശ്ശേരി സ്‌കൂളിലെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയ്‌ക്കിടെയുണ്ടായ അഗ്നിബാധയിൽ പൊള്ളലേറ്റ് വിദ്യാർത്ഥിനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏഴ് വയസ്സുകാരി അക്ഷരയെയാണ് വിദഗ്ധ ചികിത്സയ്‌ക്കായി തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് മാറ്റിയത്. സാരമായി പരിക്കേറ്റ കാവശ്ശേരി പിസിഎ, എൽപി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക ജെസി മോൾ മാത്യു തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സ്‌കൂൾ പരിസരത്ത് സിഗരറ്റിന്റെ മാതൃക കത്തിച്ചപ്പോൾ തീപടരുകയായിരുന്നു. രണ്ടടി നീളത്തിൽ തുണിയും പേപ്പറും ചുറ്റിയാണ് സിഗരറ്റിന്റെ മാതൃകയുണ്ടാക്കിയത്. ഇത് വേഗത്തിൽ കത്തുന്നതിനായി മണ്ണെണ്ണ ചേർത്തിരുന്നു. തീ കൊളുത്തിയതിന് പിന്നാലെ പ്രധാനാദ്ധ്യാപിക ജെസിമോളുടെ സാരിയിലേക്ക് തീ പടരുകയായിരുന്നു. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥിനികൾ, രണ്ട് അദ്ധ്യാപകർ, കുട്ടിയുടെ ബന്ധു എന്നിവർക്ക് പൊള്ളലേറ്റു.

പ്രധാനാദ്ധ്യാപിക തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ മറ്റുള്ളവർ ആലത്തൂർ, പാലക്കാട്, നെന്മാറ എന്നിവിടങ്ങളിലായി ചികിത്സ തേടി. അക്ഷരയെ കൊച്ചിയിലേക്ക് മാറ്റി. മുഖത്തും, കൈകളിലും, കഴുത്തിലുമാണ് കുട്ടിയ്‌ക്ക് പരിക്ക്. അപകട കാരണം സംബന്ധിച്ച് അഗ്നിശമന സേനയും പോലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക സംഘവും പരിശോധന നടത്തുന്നുണ്ട്.

 

Tags: palakad
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies